Sun, Oct 19, 2025
30 C
Dubai
Home Tags Death News

Tag: Death News

എടിഎം കവർച്ചാ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: എടിഎം കവർച്ചാ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറളി സ്വദേശി അരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് ഇയാൾ മരിച്ചത്. പറളി എസ്ബിഐ ബ്രാഞ്ചിലാണ് അരുൺ മോഷണശ്രമം...

മദ്യപിച്ച് വാക്കുതർക്കം; ബന്ധുവിന്റെ വെട്ടേറ്റ് ഒരാൾ മരിച്ചു

കേണിച്ചിറ: ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കൽ സജി (50) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മദ്യലഹരിയെ തുടർന്നാണ് ബന്ധുക്കൾ തമ്മിൽ...

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തൂങ്ങിമരിച്ചു

തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊഴിയൂർ ചൂരക്കോടി സ്വദേശി ഷാജിയെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 15ന് ആയിരുന്നു മദ്യപിക്കാനായി പണം നൽകാത്തതിനെ...

എൻജിന് മുന്നിൽ കുടുങ്ങിയ മൃതദേഹവുമായി തീവണ്ടി ഓടിയത് 14 കിലോമീറ്റർ

മഞ്ചേശ്വരം: മരിച്ചയാളുടെ മൃതദേഹവുമായി തീവണ്ടി ഓടിയത് 14 കിലോമീറ്റർ. ഹൊസങ്കടിയിൽ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ഹൊസങ്കടയിലെ അടച്ചിട്ട ലെവൽക്രോസിലൂടെ പാളം മുറിച്ചു കടക്കുന്നതിനിടെ ഹൊസങ്കടി കജയിലെ മൊയ്‌തീൻകുട്ടിയെയാണ് (70) മംഗളൂരു-...

പാലക്കാട് ഒന്നാം ക്‌ളാസുകാരൻ കടന്നൽ കുത്തേറ്റ് മരിച്ചു

പാലക്കാട്: ഒന്നാം ക്‌ളാസുകാരൻ കടന്നൽ കുത്തേറ്റ് മരിച്ചു. കോണിക്കഴി പറക്കുന്നത്ത് കണ്ണൻ-ലക്ഷ്‌മി ദമ്പതികളുടെ മകൻ സജിത്ത് (5) ആണ് മരിച്ചത്. സത്രം എയുപി സ്‌കൂളിലെ ഒന്നാം ക്‌ളാസ് വിദ്യാർഥിയാണ്. ഞായറാഴ്‌ചയാണ് സജിത്തിനും പിതാവിനും കടന്നലിന്റെ...
- Advertisement -