Tag: death
ഗർഭസ്‌ഥ ശിശുവും മാതാവും മരിച്ച കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി
വയനാട്: കല്ലോടി സ്വദേശിനി റിനിയും ഗർഭസ്‌ഥ ശിശുവും മരിച്ച സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. മരിച്ച റിനിയുടെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. പ്രതിയായ ഓട്ടോ ഡ്രൈവർ റഹീം ഇന്നലെ വൈകിട്ടാണ് പോലീസിന്റെ പിടിയിലായത്....
പെരുമ്പാവൂരിൽ ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു
പെരുമ്പാവൂർ: ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ മണ്ണൂർ സ്വദേശികളായ കുരിക്ക മാലിൽ വീട്ടിൽ സാജു (20), മണപ്പാട്ട് വീട്ടിൽ ഹരികൃഷ്‌ണൻ (17) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ന് കീഴില്ലം...
ഗർഭസ്‌ഥ ശിശുവും മാതാവും മരിച്ച സംഭവത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ചു
വയനാട്: എടവക സ്വദേശിനി റിനിയും ഗർഭസ്‌ഥ ശിശുവും മരിച്ച സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിനി കഴിഞ്ഞ 20ന് ആണ് ചികിൽസയിലിരിക്കെ മരിക്കുന്നത്. ഗർഭസ്‌ഥ ശിശുവും പിന്നാലെ...
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍. ഇന്ന് രാവിലെ രാജ്‌ഭവനിലെ ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തല സ്വദേശി തേജസ് ആണ് മരിച്ചത്. വ്യക്‌തിപരമായ കാരണമാണ് ആത്‌മഹത്യക്ക്...
കളമശ്ശേരിയിൽ മണ്ണിടിച്ചിൽ; ലോറി ഡ്രൈവർ മരിച്ചു
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു മരണം. ലോറി ഡ്രൈവറും തിരുവനന്തപുരം ഉദയൻകുളങ്ങര സ്വദേശിയുമായ തങ്കരാജ് (72) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ ഒൻപതരയോടെ ആയിരുന്നു അപകടം.
ലോറിയിൽ നിന്ന് പുറത്തിറങ്ങവേയാണ് ഏകദേശം...
ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി
ചെങ്ങന്നൂർ: ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ആലയിലാണ് ദാരുണ സംഭവം നടന്നത്. ആല സ്വദേശിനി അതിഥി (24)യും കുഞ്ഞുമാണ് മരിച്ചത്.
ഇന്നലെ...
ആസിഡ് കുടിച്ചുള്ള ആത്‌മഹത്യ ശ്രമം; കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു
കോട്ടയം: തലയോലപ്പറമ്പിൽ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു. കാലായിൽ സുകുമാരന്റെ മകൾ സൂര്യ (27) ആണ് മരിച്ചത്. നേരത്തെ സുകുമാരന്റെ ഭാര്യ സീന(54) മരിച്ചിരുന്നു. സുകുമാരനും ഇളയമകൾ സുവർണയും അതീവ...
ആസിഡ് ഉള്ളിൽ ചെന്ന് വീട്ടമ്മ മരിച്ചു; മറ്റ് കുടുംബാംഗങ്ങൾ ഗുരുതരാവസ്‌ഥയിൽ
കോട്ടയം: ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. കുടുംബത്തിലെ മറ്റ് 3 പേർ ഗുരുതരാവസ്‌ഥയിലാണ്. തലയോലപ്പറമ്പ് ബ്രഹ്‌മമംഗലം കാലായിൽ സുകുമാരന്റെ ഭാര്യ സീന(48)യാണ് മരിച്ചത്. സുകുമാരൻ (52), മക്കളായ സൂര്യ...






































