Tag: Delhi Air Pollution
ഡെൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡെൽഹി: വായുമലിനീകരണം അതിരൂക്ഷമായ ഡെൽഹിയിൽ കനത്ത മൂടൽമഞ്ഞ്. വിമാന സർവീസുകളെ ബാധിക്കാനിടയുണ്ടെന്ന് ഡെൽഹി വിമാനത്താവളം മുന്നറിയിപ്പ് നൽകി. ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ ദൃശ്യപരിധി 50 മീറ്റർ മാത്രമായിരുന്നു.
ഡെൽഹിയിലെ 27...
കനത്ത മൂടൽമഞ്ഞും വിശപ്പുകയും; ഡെൽഹിയിൽ ‘അതീവ ഗുരുതരം’, വിമാനങ്ങൾ റദ്ദാക്കി
ന്യൂഡെൽഹി: ഡെൽഹിയിലും സമീപ പ്രദേശങ്ങളിലുമായി തുടർച്ചയായ ഒമ്പതാം ദിവസവും കനത്ത മൂടൽമഞ്ഞും വിശപ്പുകയും അതീവ ഗുരുതരമായ സാഹചര്യത്തിൽ തുടരുന്നു. വെള്ളിയാഴ്‌ച ഡെൽഹിയിലെ വായുനിലവാരം, ഗുണനിലവാര സൂചികയുടെ 'അതീവ ഗുരുതരം' വിഭാഗത്തിലേക്ക് നീങ്ങുകയും വിമാന...
കനത്ത മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, നാലുമരണം, 25 പേർക്ക് പരിക്ക്
ലഖ്‌നൗ: ഡെൽഹി-ആഗ്ര എക്‌സ്‌പ്രസ് വേയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ബസുകളും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം. നാലുപേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് മഥുരയിൽ വെച്ച് കൂട്ടിയിടിച്ചത്....
ഡെൽഹിയിൽ കനത്ത പുകമഞ്ഞ്; നിരവധി വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി
ന്യൂഡെൽഹി: ഡെൽഹിയിലും സമീപ പ്രദേശങ്ങളിലുമായി കനത്ത പുകമഞ്ഞ് തുടരുന്നതിനെ തുടർന്ന് നിരവധി വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി. കാഴ്‌ചാപരിധി കുറവായതിനെ തുടർന്ന് ഇതുവരെ 100 വിമാനങ്ങൾ റദ്ദാക്കിയതായി ഡെൽഹി വിമാനത്താവള അധികൃതർ അറിയിച്ചു....
ഡെൽഹിയിൽ അടുത്തവർഷം മുതൽ ഡീസൽ ഉപയോഗം നിരോധിക്കും
ഡെൽഹി: അടുത്തവർഷം ആദ്യം മുതൽ ഡെൽഹിയിൽ ഡീസൽ ഉപയോഗം നിരോധിക്കും. 2023 ജനുവരി ഒന്ന് മുതലാണ് നിരോധിക്കുക. വ്യാവസായിക ഉപയോഗം അടക്കം പൂർണമായാണ് ഡീസൽ ഉപയോഗം തടയുക.
രാജ്യ തലസ്‌ഥാനത്തെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാൻ...
അന്തരീക്ഷ മലിനീകരണം; ഒന്നാം സ്‌ഥാനത്ത് ഡെൽഹി തന്നെ
ന്യൂഡെൽഹി: അന്തരീക്ഷ മലിനീകരണം കൂടിയ ലോകത്തെ തലസ്‌ഥാന നഗരങ്ങളിൽ ഒന്നാം സ്‌ഥാനത്ത് ന്യൂഡെൽഹി. സ്വിസ് സംഘടനയായ ഐക്യു എയർ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ തയ്യാറാക്കിയ രാജ്യതലസ്‌ഥാനങ്ങളുടെ പട്ടികയിലാണ് ഡെൽഹി ഒന്നാം...
ഡെൽഹിയിലെ വായു ഗുണ നിലവാരം അതീവ ഗുരുതരാവസ്‌ഥയിൽ
ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ശൈത്യ തരംഗം അവസാനിച്ചതിന് പിന്നാലെ ഡെൽഹിയിലെ വായു മലിനീകരണ തോത് ഉയർന്നു. ഇവിടെ അന്തരീക്ഷ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്. ശൈത്യ തരംഗം അവസാനിച്ചെങ്കിലും ഉത്തരേന്ത്യ ഇപ്പോഴും...
ഡെൽഹി വായു മലിനീകരണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ വായു മലിനീകരണ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിദ്യാർഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ്...





































