Tag: Delhi Chalo March
അഖിലേഷ് യാദവും കസ്‌റ്റഡിയിൽ; ലഖിംപൂർ ഖേരി ജില്ലയിൽ നിരോധനാജ്‌ഞ
ലക്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കത്തുന്നു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ എത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ നിലവിൽ സമാജ്‌വാദി പാർടി നേതാവ് അഖിലേഷ്...
പ്രിയങ്ക, നിങ്ങൾ പിൻമാറില്ലെന്ന് അറിയാമായിരുന്നു; പ്രശംസിച്ച് രാഹുൽ ഗാന്ധി
ന്യൂഡെല്‍ഹി: യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ പ്രതികരിച്ച് പ്രിയങ്കയുടെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. എത്ര തന്നെ...
യുപിയിൽ പോലീസ് അതിക്രമം തുടരുന്നു; അഖിലേഷ് യാദവിനെ വീടിനു മുന്നില്‍ തടഞ്ഞു
ലഖ്‌നൗ: യുപിയില്‍ കേന്ദ്ര മന്ത്രിയുടെ മകന്റെ വഹനവ്യൂഹം പാഞ്ഞു കയറി കർഷകർ കൊല്ലപ്പെട്ട സംഭവത്തിനെ തുടർന്ന് യുപിയിൽ പോലീസ് അതിക്രമം തുടരുന്നു. ലഖിംപൂരിലേക്ക് തിരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ്...
ലഖിംപൂർ അക്രമം; ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ കേസ്
ലഖ്‌നൗ: കര്‍ഷക പ്രതിഷേധത്തിനിടയിൽ കാർ പാഞ്ഞുകയറി 8 പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന,...
ലഖിംപൂർ ഖേരിയിൽ പ്രതിഷേധം ശക്‌തം; കർഷകരുടെ മൃതദേഹവുമായി റോഡിൽ ഉപരോധം
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. നിലവിൽ കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹവുമായി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് റോഡ് ഉപരോധിക്കുകയാണ് പ്രതിഷേധക്കാർ. കൂടാതെ ഇന്ന് 11...
ഈ രാജ്യം ബിജെപിയുടേതല്ല, കര്‍ഷകരുടേതാണ്; പൊട്ടിത്തെറിച്ച് പ്രിയങ്കാ ഗാന്ധി
ലഖ്‌നൗ: കര്‍ഷക കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കവേ പോലീസിനോട് കയർത്ത് പ്രിയങ്ക. മേഖല ശാന്തമാകുന്നത് വരെ രാഷ്‌ട്രീയ നേതാക്കളെ...
പ്രിയങ്കാ ഗാന്ധി അറസ്‌റ്റിൽ
ലഖ്‌നൗ: കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കവേ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തു. വിവരം യൂത്ത് കോൺഗ്രസ്...
മകനല്ല വാഹനം ഓടിച്ചത്; കർഷകരെ തള്ളി അജയ് മിശ്ര
ലഖ്‌നൗ: യുപിയിൽ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി എട്ടുപേര്‍ മരിച്ച സംഭവത്തില്‍ കര്‍ഷകരെ തള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. തന്റെ മകനല്ല വണ്ടി ഓടിച്ചതെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ...






































