Tag: Delhi Chalo March
ഹരിയാന മുഖ്യമന്ത്രിക്കെതിരെ കർഷക പ്രതിഷേധം; ലാത്തി ചാർജ്
ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനെതിരായ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്ക് നേരെ ഹരിയാന പോലീസ് ലാത്തി വീശി. ഹന്‍സി പട്ടണത്തിലാണ് കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തിയത്. നിരവധി...
സമരം കടുപ്പിച്ച് കർഷകർ; മെയ് 26ന് കരിദിനം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സമരം ശക്‌തമാക്കി കർഷകർ. സമരം ആറുമാസം പൂർത്തിയാവുന്ന മെയ് 26ന് കരിദിനമായി ആചരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു. 26ന്...
ചെങ്കോട്ട സംഘർഷം; ദീപ് സിദ്ദുവിന് വീണ്ടും ജാമ്യം
ന്യൂഡെൽഹി: ചെങ്കോട്ട സംഘർഷക്കേസിലെ പ്രതിയും നടനുമായ ദീപ് സിദ്ദുവിന് വീണ്ടും ജാമ്യം അനുവദിച്ചു. ഡൽഹി പൊലീസിനെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി സിദ്ദുവിന് ജാമ്യം അനുവദിച്ചത്.
സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന...
കർഷക സമരം; മോദിയും അമിത്ഷായും തെറ്റായ വഴിയിലെന്ന് മേഘാലയ ഗവര്‍ണര്‍
ഷില്ലോംഗ്: കർഷക സമരത്തിൽ കേന്ദ്രസര്‍ക്കാരിനെ വിമർശിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക സമരത്തെയും കർഷകരെയും പരിഗണിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തെറ്റായ വഴിയാണ് തിരഞ്ഞെടുത്തതെന്ന് സത്യപാല്‍...
കർഷക സമരം; അടുത്ത അഞ്ച് വർഷം വരെ തുടർന്നേക്കുമെന്ന് രാകേഷ് ടിക്കായത്ത്
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിനിടയിലും കർഷകരുടെ അതിജീവനം തുടരുന്നു. രാജ്യതലസ്‌ഥാനത്തെ പ്രക്ഷോഭം അടുത്ത അഞ്ച് വർഷം വരെ തുടർന്നേക്കാമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. പ്രക്ഷോഭത്തെ തങ്ങളുടെ പതിവ് ജീവിതത്തിന്റെ...
കർഷക സമരം; പഞ്ചാബിൽ നിന്നും ഡെൽഹിയിലേക്ക് മാർച്ച് ആരംഭിച്ചു
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി പഞ്ചാബിൽ നിന്നും രാജ്യ തലസ്‌ഥാനത്തേക്ക് കർഷകരുടെ പ്രകടനം ആരംഭിച്ചു. സ്‌ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് കർഷകരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. ഭാരതീയ കിസാൻ യൂണിയന്റെ (ഉഗ്രാഹ...
പോരാടേണ്ടത് കർഷകരോടല്ല, കോവിഡിനോട്; കേന്ദ്രത്തിന് എതിരെ സംയുക്‌ത കിസാൻ മോർച്ച
ന്യൂഡെൽഹി : സമരം ചെയ്യുന്ന കർഷകരോടല്ല, കോവിഡ് വൈറസിനോടാണ് കേന്ദ്രസർക്കാർ പോരാടേണ്ടതെന്ന് വ്യക്‌തമാക്കി സംയുക്‌ത കിസാൻ മോർച്ച. കൂടാതെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സമരത്തിൽ നിന്നും പിൻമാറുകയുള്ളൂ എന്നും സംഘടന വ്യക്‌തമാക്കി....
നടൻ ദീപ് സിദ്ദു വീണ്ടും അറസ്‌റ്റിൽ
ന്യൂഡെൽഹി : കർഷക സമരത്തിനോട് അനുബന്ധിച്ച് റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷത്തിൽ പഞ്ചാബി നടൻ ദീപ് സിദ്ദു വീണ്ടും അറസ്‌റ്റിൽ. സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ ജാമ്യം ലഭിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ്...





































