Sat, Jan 24, 2026
21 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

സമര ഭൂമിയിൽ കണ്ടെയ്‌നർ ട്രക്ക് വീടാക്കി മാറ്റി പഞ്ചാബിൽ നിന്നുള്ള കർഷകൻ

ന്യൂഡെൽഹി: സാധാരണ കണ്ടുവരുന്ന രീതികളിൽ നിന്ന് തീർത്തും വ്യത്യസ്‌തമായാണ് കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷകർ സമരം ചെയ്യുന്നത്. ട്രാക്റ്ററുകളിൽ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യ വസ്‌തുക്കളുമായി ആണ് അവർ ഡെൽഹി...

കര്‍ഷകരോട് കേന്ദ്രം ‘വിവേകമില്ലാതെ’ പ്രവര്‍ത്തിക്കുന്നു; പ്രിയങ്ക ഗാന്ധി

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. ഈ തണുത്ത കാലാവസ്‌ഥയിലും ഡെല്‍ഹി അതിര്‍ത്തിയില്‍...

4ന് നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും; കൈലാഷ് ചൗധരി

ന്യൂഡെല്‍ഹി: കര്‍ഷകരുമായുള്ള അടുത്ത ഘട്ട ചര്‍ച്ചയില്‍ പ്രതിഷേധങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുമെന്നും കേന്ദ്ര കൃഷി, കാര്‍ഷിക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി. അതേസമയം കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും...

4ന് നടക്കുന്ന ചര്‍ച്ചയും ഫലം കണ്ടില്ലെങ്കില്‍ സമരമുറ കൂടുതല്‍ ശക്‌തമാകും; കര്‍ഷകര്‍

ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാരുമായി ജനുവരി 4ആം തീയതി നടക്കുന്ന ചര്‍ച്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്‌തമാക്കുമെന്ന് കര്‍ഷകര്‍ വ്യക്‌തമാക്കി. കനത്ത മഴയിലും, കൊടും തണുപ്പിലും സമരഭൂമിയില്‍ കര്‍ഷകര്‍...

പ്രക്ഷോഭ ഭൂമിയിൽ ഒരു കർഷകൻ കൂടി മരിച്ചു; മരണ സംഖ്യ 37 ആയി

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ ഒരു കർഷകൻ കൂടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഭാഗ്‌പത് സ്വദേശിയായ ഗാലന്‍ സിങ് തോമര്‍ (70) ആണ് മരിച്ചത്. ഇതോടെ കർഷക സമരത്തിനിടെ മരിച്ചവരുടെ എണ്ണം 37 ആയി...

അന്യായ ശക്‌തികൾക്ക് എതിരെ പോരാടുന്ന കർഷകർക്കൊപ്പമാണ് പുതുവർഷ ദിനത്തിൽ എന്റെ ഹൃദയം; രാഹുൽ

ന്യൂഡെൽഹി: ലോകം പുതുവർഷം ആഘോഷിക്കുന്ന ഈ ദിനം തന്റെ മനസ് കർഷകർക്ക് ഒപ്പമാണെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പുതുവൽസര ആശംസ. " പുതുവർഷം ആരംഭിക്കുമ്പോൾ, നമുക്ക് നഷ്‌ടമായവരെ...

പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങള്‍; മഹുവ മൊയ്‌ത്രയുടെ ട്വീറ്റ്

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. അംബാനിയുടേയും അദാനിയുടേയും ഖജനാവ് നിറക്കാനാണോ തിടുക്കം പിടിച്ച് കാര്‍ഷിക നിയമം കൊണ്ടുവന്നതെന്ന് മഹുവ ചോദിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കുള്ള മൂന്ന് ചോദ്യങ്ങള്‍...

കര്‍ഷക സമരം 37ആം ദിവസത്തിലേക്ക്; നിലപാടില്‍ ഉറച്ച് കര്‍ഷകര്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല കാര്‍ഷിക ബില്ലിനെതിരെ രാജ്യ തലസ്‌ഥാനത്ത് കര്‍ഷര്‍ നടത്തുന്ന പ്രക്ഷോഭം 37ആം  ദിവസത്തിലേക്ക് കടന്നു. വിവാദ ബില്ലുകള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് കര്‍ഷക സംഘടനകള്‍. ബദല്‍...
- Advertisement -