Tag: Delhi Chalo March
കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി നല്‍കി ഗായകന്‍ ദില്‍ജിത് ദൊസാന്‍ഝ്
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനെത്തി ഗായകനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ്. ഡിസംബറിലെ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി രൂപയും അദ്ദേഹം സംഭാവന...
‘നമ്മുടെ വിഷയം കര്‍ഷകരാണ്, രാഷ്‌ട്രീയം നോക്കാതെ അവര്‍ക്കൊപ്പം നില്‍ക്കൂ’; പിന്തുണയുമായി പ്രകാശ് രാജ്
പത്താം ദിവസത്തിലേക്ക് കടന്ന രാജ്യ തലസ്‌ഥാനത്തെ കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് പ്രശസ്‌ത നടന്‍ പ്രകാശ് രാജ്. രാഷ്‌ട്രീയത്തിനും അപ്പുറം നമ്മള്‍ എല്ലാവരും ഇപ്പോള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് പ്രകാശ് രാജ് പറഞ്ഞു....
നിലപാടിലുറച്ച് കർഷകർ; ചർച്ച വീണ്ടും പരാജയം
ന്യൂഡെൽഹി: കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. ഡിസംബർ ഒൻപതിന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കർഷകർ മുൻ നിലപാടിൽ തന്നെ ഉറച്ചു നിന്നതോടെയാണ് അഞ്ചാം...
പ്രായമേറിയവരും കുട്ടികളും വീടുകളിലേക്ക് മടങ്ങണം; കര്‍ഷകരോട് അഭ്യര്‍ഥിച്ച് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡെല്‍ഹി: പത്താം ദിവസത്തിലേക്ക് കടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമാവാന്‍ രാജ്യ തലസ്‌ഥാനത്ത് എത്തിച്ചേര്‍ന്ന മുതിര്‍ന്ന പൗരന്‍മാരും കുട്ടികളും വീടുകളിലേക്ക് മടങ്ങാന്‍ അഭ്യര്‍ഥിച്ച് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കിടെ...
കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്, സർക്കാർ അത് അംഗീകരിക്കണം; യുഎൻ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യരാഷ്‌ട്ര സഭ (യുഎൻ) യുടെ പിന്തുണയും. ജനങ്ങൾക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നും അത് സർക്കാരുകൾ അംഗീകരിക്കണമെന്നും...
കര്‍ഷകരുടെ ദേശീയ ബന്ദ്; പിന്തുണ അറിയിച്ച് ഇടതുപാര്‍ട്ടികള്‍
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി ഡിസംബര്‍ 8ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത ബന്ദിന് ഇടതുപാര്‍ട്ടികളുടെ പിന്തുണ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തില്‍ അണിചേരാന്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോടും ഇടതുപാര്‍ട്ടികള്‍...
കർഷകർക്ക് ഐക്യദാർഢ്യം; വിവാഹ വേദിയിലേക്ക് വരൻ എത്തിയത് ട്രാക്‌ടറിൽ
ചണ്ഡിഗഢ്: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവാഹ വേദിയിലേക്ക് ട്രാക്‌ടറിൽ എത്തി വരൻ. കർണാലിൽ സിവിൽ എൻജിനീയർ ആയ സുമിത് ആണ് വ്യത്യസ്‌തമായ...
കര്‍ഷക സമരം; പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്‌ച
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്‌തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായുള്ള അഞ്ചാംവട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ അമിത് ഷാ, രാജ്നാഥ് സിങ്, നരേന്ദ്ര...






































