Tag: Delhi Chalo March
ആവശ്യമെങ്കിൽ കാർഷിക ബില്ലുകൾ പുനഃസ്‌ഥാപിക്കും; രാജസ്‌ഥാൻ ഗവർണർ
ന്യൂഡെല്‍ഹി: ആവശ്യമെങ്കിൽ വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സർക്കാർ പുനഃസ്‌ഥാപിക്കുമെന്ന് രാജസ്‌ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര. കാര്‍ഷിക നിയമങ്ങളുടെ യഥാർഥ ഗുണഫലങ്ങള്‍ മനസിലാക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചില്ലെന്നും കല്‍രാജ് മിശ്ര പറഞ്ഞു.
"കാര്‍ഷിക നിയമങ്ങളുടെ ഗുണഫലങ്ങള്‍...
കർഷക സമരം തുടരുന്നതിൽ ഭിന്നാഭിപ്രായം; പ്രമേയം പാസാക്കി പഞ്ചാബിലെ സംഘടനകൾ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ സമര പരിപാടികൾ തുടരുന്നതിൽ കർഷക സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായം. പഞ്ചാബിലെ കർഷക സംഘടനകളാണ് ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയത്. ഈ മാസം 26ആം തീയതി നടത്താൻ തീരുമാനിച്ച ട്രാക്‌ടർ റാലി...
കാർഷിക നിയമങ്ങൾ പിൻവലിച്ചാലും ബിജെപിയുമായി സഖ്യത്തിനില്ല; അകാലിദൾ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിച്ചാലും ബിജെപിയുമായി സഖ്യത്തിനില്ലെന്ന നിലപാടിലുറച്ച് അകാലിദൾ. സമരത്തിൽ പങ്കെടുത്ത രക്തസാക്ഷികളെ മറന്നുള്ള സഖ്യം അസാധ്യമാണ്. ബിജെപി പഞ്ചാബിന്റെ താൽപര്യത്തിന് എതിരായ പാർട്ടിയെന്നും അകാലിദൾ ആവർത്തിച്ചു. അതേസമയം, വിവാദ കാർഷിക...
സംയുക്‌ത കിസാൻ മോർച്ച; സിംഗുവിൽ ഇന്ന് നിർണായക യോഗം
ന്യൂഡെൽഹി: രാജ്യത്ത് സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഗുവിൽ ചേരും. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച ശേഷമുള്ള നിർണായക യോഗമാണ് ഇന്ന് ചേരുക. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് യോഗം...
താങ്ങുവിലയിൽ ഉൾപ്പടെ വ്യക്‌തത വേണം; സമരം തുടരാൻ കർഷകർ
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെങ്കിലും ഇതിലെ സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സമരം തുടരാൻ കർഷക സംഘടനകളുടെ തീരുമാനം. പാർലമെന്റിലേക്ക് ഉള്ള ട്രാക്‌ടർ റാലി അടക്കം...
‘കിസാന്‍ വിജയ് ദിവസ്’; സമര വിജയം ആഘോഷിക്കാൻ കോൺഗ്രസ്
ന്യൂഡെല്‍ഹി: കർഷകരുടെ പോരാട്ടത്തിനൊടുവിൽ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിൽ രാജ്യമെമ്പാടും ആഘോഷം സംഘടിപ്പിക്കാൻ കോണ്‍ഗ്രസ്. ശനിയാഴ്‌ച ‘കിസാന്‍ വിജയ് ദിവസ്’ ആഘോഷിക്കുമെന്നും, വിജയറാലികള്‍ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു. കര്‍ഷക സമരത്തിനിടയില്‍ മരിച്ച 800ലധികം...
സമരം അവസാനിപ്പിക്കുമോ? കർഷക സംഘടനകൾ ഇന്ന് യോഗം ചേരും
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും. ഉച്ചയ്‌ക്ക് പഞ്ചാബിലെ കർഷക സംഘടനകളുടെ യോഗമാണ് ആദ്യം സിംഗുവിൽ ചേരുക....
‘കർഷകരോടുള്ള മോദിയുടെ കരുതൽ’; നിയമങ്ങൾ പിൻവലിച്ചതിൽ രാജ്‌നാഥ് സിംഗ്
ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കർഷക ക്ഷേമത്തോടുള്ള പ്രധാനമന്ത്രിയുടെ കരുതലാണ് നിയമങ്ങൾ റദ്ദാക്കാനുള്ള കാരണമെന്ന് രാജ്‌നാഥ് സിംഗ്...






































