Sun, Oct 19, 2025
31 C
Dubai
Home Tags Delhi liquor policy corruption

Tag: Delhi liquor policy corruption

ഡെൽഹി മദ്യനയ അഴിമതിക്കേസ്; അഞ്ചുമാസത്തിന് ശേഷം കെ കവിതക്ക് ജാമ്യം

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയ്‌ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി....

മദ്യനയ അഴിമതി കേസ്; മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം

ന്യൂഡെൽഹി: മദ്യനയ അഴിമതി കേസിൽ ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം. സിബിഐ, ഇഡി കേസുകളിൽ ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്‌റ്റിസ്‌ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരുടെ...

അരവിന്ദ് കെജ്‌രിവാളിന് നിർണായക ദിനം; ഹൈക്കോടതി ഇന്ന് വിധി പറയും

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന ആംആദ്‌മി പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെൻജ്‌രിവാളിന് ഇന്ന് നിർണായക ദിനം. കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ ഡെൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. മദ്യനയ അഴിമതിക്കേസിൽ...

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം; ഹരജി മൂന്നംഗ ബെഞ്ചിന് വിട്ടു

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ഇഡി അറസ്‌റ്റ് നിയമവിധേയമല്ലെന്ന് കാണിച്ചാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജിയിലെ നിയമവിഷയങ്ങൾ...

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്ന് കോടതി...

അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഉത്തരവ് ഡെൽഹി ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് പുറത്തിറങ്ങാനിരിക്കേയാണ് കെജ്‌രിവാളിന് കനത്ത തിരിച്ചടി നൽകി...

മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിന് ജാമ്യം- ഇന്ന് പുറത്തിറങ്ങും

ന്യൂഡെൽഹി: മദ്യനയക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. അറസ്‌റ്റിലായി ഇന്ന് മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കെജ്‌രിവാളിന്റെ വാദങ്ങൾ ശരിവെക്കുന്നതാണ് വിചാരണ കോടതിയുടെ നിലപാട്. ഡെൽഹി...

മദ്യനയക്കേസ്; കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി ജൂലൈ മൂന്നുവരെ നീട്ടി

ന്യൂഡെൽഹി: മദ്യനയക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി ജൂലൈ മൂന്നുവരെ നീട്ടി. വിനോദ് ചൗഹാന്റെ കസ്‌റ്റഡിയും ജൂലൈ മൂന്നുവരെ നീട്ടിയിട്ടുണ്ട്. ബിആർഎസ് നേതാവ് കെ കവിതയുടെ പിഎയിൽ...
- Advertisement -