Fri, Jan 23, 2026
18 C
Dubai
Home Tags Delhi police

Tag: delhi police

ഡെൽഹിയിൽ ഏറ്റുമുട്ടൽ; നാല് കുപ്രസിദ്ധ ഗുണ്ടകളെ വധിച്ച് പോലീസ്

ന്യൂഡെൽഹി: ഡെൽഹിയിൽ ഇന്ന് പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ ബിഹാറിൽ നിന്നുള്ള നാല് കുപ്രസിദ്ധ ഗുണ്ടകളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. കുപ്രസിദ്ധമായ സിഗ്‌മാ ഗാങ്ങിൽപ്പെട്ട നാലുപേരെയാണ് പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്...

ഫോൺ തട്ടിയെടുത്തു, റോഡിൽ മുട്ടുകുത്തി നിർത്തിച്ചു; ഡെൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് മർദ്ദനം

ന്യൂഡെൽഹി: മോഷണക്കുറ്റം ആരോപിച്ച് ഡെൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് മർദ്ദനം. പോലീസും നാട്ടുകാരും ചേർന്ന് മർദ്ദിച്ചതായാണ് പരാതി. സാക്കിർ ഹുസൈൻ കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഓണേഴ്‌സ് ഒന്നാംവർഷ വിദ്യാർഥികളായ കാസർഗോഡ് സ്വദേശി കെ. സുദിൻ,...

‘ഒരു മതവും മലിനീകരണം പ്രോൽസാഹിപ്പിക്കുന്നില്ല’; ഡെൽഹിയിൽ നിയന്ത്രണം വേണം’

ന്യൂഡെൽഹി: ഡെൽഹിയിൽ വായുമലിനീകരണം രൂക്ഷമായിരിക്കെ ശക്‌തമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. നഗരത്തിലെ പടക്കം പൊട്ടിക്കലും പടക്കങ്ങളുടെ വിൽപ്പനയും നിയന്ത്രിക്കാൻ ഉടൻ നടപടി വേണമെന്ന് സുപ്രീം കോടതി ഡെൽഹി പോലീസിനോട് നിർദ്ദേശിച്ചു. ഒരു...

രാജ്യ തലസ്‌ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ആശുപത്രികളിൽ

ന്യൂഡെൽഹി: ഡെൽഹിയിലെ നിരവധി ആശുപത്രികൾക്കും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനും നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പത്തോളം ആശുപത്രികൾക്ക് നേരെയാണ് ബോംബ് ഭീഷണി. പരിശോധന നടക്കുകയാണെന്ന് ഡെൽഹി ഫയർ സർവീസ്...

മോദി വിരുദ്ധ പോസ്‌റ്റർ; ഡെൽഹിയിൽ 100 പേർക്കെതിരെ കേസ്- ആറുപേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹിയിൽ വ്യാപകമായി മോദി വിരുദ്ധ പോസ്‌റ്റർ പതിപ്പിച്ച 100 പേർക്കെതിരെ കേസ്. ആറുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരിൽ രണ്ടുപേർ പ്രിന്റിങ് പ്രസ് നടത്തിവരുന്നവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 44 കേസുകളാണ് പോലീസ്...

‘ഡെൽഹി പോലീസിന്റെ നോട്ടീസിന് 10 ദിവസത്തിനുള്ളിൽ മറുപടി’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഡെൽഹി പോലീസ് നൽകിയ നോട്ടീസിന് മറുപടി നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിൽ സ്‌ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള പ്രസ്‌താവനക്ക് എതിരേയാണ് ഡെൽഹി പോലീസ് രാഹുൽ...

രണ്ടായിരം വെടിയുണ്ടകളുമായി ഡെൽഹിയിൽ അജ്‌മൽ, റാഷിദ് എന്നിവരുൾപ്പടെ ആറുപേര്‍ അറസ്‌റ്റിൽ

ന്യൂഡെൽഹി: ലഖ്‌നൗവിലേക്ക് കടത്താനായി കൊണ്ടുവന്നതെന്ന് കരുതുന്ന രണ്ടായിരം വെടിയുണ്ടകളുമായാണ് ഡെൽഹി പോലീസ് ആറുപേരെ അറസ്‌റ്റ് ചെയ്‌തതായി പറയുന്നത്. ആനന്ദ് വിഹാർ പരിസരങ്ങളിൽ നിന്നാണ് ഇവരെ രണ്ടു ബാഗുകളുമായി പിടികൂടിയത്. പ്രതികൾ ക്രിമിനല്‍ ശൃംഖലയില്‍ പെട്ടവരാണെന്ന്...

നിയമലംഘനം ചോദ്യം ചെയ്‌ത പോലീസുകാരനെ യുവതികളും സുഹൃത്തും ചേർന്ന് മർദ്ദിച്ചു

ന്യൂഡെൽഹി: ഡെൽഹിയിൽ നിയമലംഘനം ചോദ്യം ചെയ്‌ത പോലീസുകാരന് പരസ്യ മർദ്ദനം. രണ്ട്‍ യുവതികളും ആൺ സുഹൃത്തും ചേർന്നാണ് ഉദ്യോഗസ്‌ഥനെ ക്രൂരമായി മർദ്ദിച്ചത്. ട്രാഫിക് ഇൻസ്‌പെക്‌ടർ രാജേന്ദ്ര പ്രസാദിന്റെ തലക്കാണ് പരിക്കേറ്റത്. സ്‌കൂട്ടർ റോഡിൽ...
- Advertisement -