Sat, Feb 21, 2026
28 C
Dubai
Home Tags DENNIS JOSEPH

Tag: DENNIS JOSEPH

ഡെന്നീസ് ജോസഫിന് വിട; സംസ്‌കാരം ഇന്ന് മൂന്നിന്; കണ്ണീരോടെ സിനിമാലോകം

കോട്ടയം: അന്തരിച്ച പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് നടക്കും. കോട്ടയം ഏറ്റുമാനൂർ സെന്റ് സെബാസ്‌റ്റ്യൻ പള്ളിയിലാണ് ചടങ്ങുകൾ. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡെന്നീസ്...

ജനപ്രിയ സിനിമകളുടെ ശില്‍പി; ഡെന്നീസ് ജോസഫിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജനപ്രിയ സിനിമകളുടെ ശില്‍പിയാണ് ഡെന്നീസ് ജോസഫ്. പ്രേക്ഷക മനസില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകള്‍ അദ്ദേഹത്തിന്റേതായി...

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു; വിട വാങ്ങിയത് ഹിറ്റുകളുടെ ‘രാജാവ്’

കോട്ടയം: പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്‌ച വൈകുന്നേരത്തോടെയാണ് അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്....

‘നിറക്കൂട്ടുകളില്ലാതെ’ ഡെന്നിസ് ജോസഫിന്റെ പുസ്‌തകം മമ്മൂട്ടി പ്രകാശനം ചെയ്‌തു

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഡെന്നിസ് ജോസഫിന്റെ പുസ്‌തകം 'നിറക്കൂട്ടുകളില്ലാതെ' മമ്മൂട്ടി പ്രകാശനം ചെയ്‌തു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് മമ്മൂട്ടി പുസ്‌തകം പ്രകാശനം ചെയ്‌തത്. ഒരു കാലഘട്ടത്തിന് അപ്പുറമുള്ള സിനിമയുടെ ചരിത്രമാണ്...
- Advertisement -