Tag: Department of Fisheries
ജൂൺ 10 മുതൽ സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം; വിജ്‌ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം: മൽസ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെ കാലം. സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തി സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. ജൂൺ പത്തുമുതൽ ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമേ...
ഇനി വറുതിയുടെ കാലം; സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി
തിരുവനന്തപുരം: മൽസ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെ കാലം. സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി. ഞായറാഴ്‌ച അർധരാത്രി 12 മണിമുതലാണ് നിരോധനം തുടങ്ങിയത്. ജൂലൈ 31 അർധരാത്രി വരെ 52 ദിവസം ട്രോളിങ് നിരോധനമുണ്ടാകും. പരമ്പരാഗത...
സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ബോട്ടുകൾ വീണ്ടും കടലിലേക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. വറുതിയുടെ കാലം കഴിഞ്ഞു പ്രതീക്ഷയുടെ പുലരിയിലേക്ക് പോകാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് മൽസ്യത്തൊഴിലാളികൾ. എന്നാൽ, മഴ കുറഞ്ഞത് മൂലം മൽസ്യ ലഭ്യത കുറയുമെന്ന...
സംസ്‌ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽവരും. നിരോധനം 52 ദിവസം നീണ്ടുനിൽക്കും. ജൂലൈ 31 വരെ സംസ്‌ഥാനത്തെ യന്ത്രവൽകൃത മൽസ്യബന്ധന മേഖല നിശ്‌ചലമാകും. സംസ്‌ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കൽ...
കടലിലെ രാത്രികാല മൽസ്യബന്ധനം; താങ്ങുവള്ളങ്ങൾക്ക് താൽക്കാലിക വിലക്ക്
തിരുവനന്തപുരം: കടലിലെ രാത്രികാല മൽസ്യബന്ധനത്തിന് താങ്ങുവള്ളങ്ങൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തി. കോസ്‌റ്റൽ പോലീസും ഫിഷറീസ് വകുപ്പും ചേർന്നാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം എടുത്തത്. ഇനിമുതൽ പുലർച്ചെ നാല് മണിക്ക് ശേഷം മാത്രമേ ഇത്തരം വള്ളങ്ങൾക്ക്...


































