Fri, Jan 23, 2026
19 C
Dubai
Home Tags Dileep Abduction Case

Tag: Dileep Abduction Case

തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു; ഇടവേള ബാബു

കൊച്ചി: പാര്‍വതി തിരുവോത്തിന്റെ രാജി തീരുമാനത്തില്‍ വിശദീകരണവുമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. മള്‍ട്ടിസ്‌റ്റാര്‍ ചിത്രമായ ട്വന്റി-ട്വന്റി ഒന്നാം പതിപ്പില്‍ നടി ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ, അതുകൊണ്ട് ഭാവനക്ക് റോള്‍...

പാര്‍വതി ‘അമ്മ’യില്‍ നിന്നും പുറത്തേക്ക്

കൊച്ചി: നടി പാര്‍വതി തിരുവോത്ത് താരസംഘടനയായ 'അമ്മ'യില്‍ നിന്നും രാജിവെച്ചു. 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് പാര്‍വതി സംഘടനയില്‍ നിന്നും രാജി വെച്ചത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് പാര്‍വതി...

സാക്ഷിയെ ഭീഷണിപ്പെടുത്തി; ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയെ സമീപിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍. മാപ്പു സാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കോടതിയില്‍...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍; ഹരജി ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം. ദിലീപിനെതിരായ...

നടിയെ ആക്രമിച്ചകേസ്; വിചാരണ നിര്‍ണായകഘട്ടത്തില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിര്‍ണായകഘട്ടത്തില്‍, 13 ദിവസമാണ് ഇരയായ നടിയുടെ ക്രോസ് വിസ്താരം നീണ്ടുനിന്നത്. കേസില്‍ ഇനി വിസ്തരിക്കാനുള്ള 200ഓളം സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ ഇന്ന് കോടതിയ്ക്ക് കൈമാറും. ദിലീപിന്...
- Advertisement -