Sun, Oct 19, 2025
31 C
Dubai
Home Tags Disposable Plastic Bann

Tag: Disposable Plastic Bann

മലപ്പുറം ജില്ലയിൽ പ്‌ളാസ്‌റ്റിക്‌ നിരോധനം ഒക്‌ടോബർ ഒന്നു മുതൽ

മലപ്പുറം: മാലിന്യ മുക്‌ത നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിരോധിത പ്‌ളാസ്‌റ്റിക്‌ ഉൽപന്നങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ ജില്ലാ ഭരണകൂടവും തദ്ദേശഭരണ വകുപ്പും തീരുമാനിച്ചു. പ്‌ളാസ്‌റ്റിക്‌ ക്യാരിബാഗുകൾ ഉൾപ്പെടെ ഒറ്റത്തവണ പ്‌ളാസ്‌റ്റിക്‌ ഉൽപന്നങ്ങൾ ജില്ലയിലെ...

പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾക്കുള്ള നിരോധനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്‌ഥാനത്തെ പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര നിയമം നിലനിൽക്കെ സംസ്‌ഥാന സർക്കാർ നിരോധനത്തിന് പ്രസക്‌തി ഇല്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്റെ നടപടി. ജസ്‌റ്റിസ്‌ എൻ...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ഉൽപന്നങ്ങളുടെ നിരോധനം ഇന്ന് മുതൽ

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗമുള്ള പ്ളാസ്‌റ്റിക് നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ. അതേസമയം കയറ്റുമതിക്കുള്ള പ്ളാസ്‌റ്റിക് വസ്‌തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് വസ്‌തുക്കൾ-ഉപകരണങ്ങൾ, കമ്പോസ്‌റ്റബിൾ പ്ളാസ്‌റ്റിക്കിൽ...

പ്‌ളാസ്‌റ്റിക് നിരോധനം; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം: പ്‌ളാസ്‌റ്റിക് നിരോധനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ. ജില്ലാ അടിസ്‌ഥാനത്തിൽ കൃത്യമായ പരിശോധനകൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു. പ്‌ളാസ്‌റ്റിക് നിരോധനം നിലവിൽ വന്നിട്ടും സംസ്‌ഥാനത്ത് ഇപ്പോഴും നിരോധിത പ്‌ളാസ്‌റ്റിക് ഉപയോഗിക്കുന്നുണ്ട്....

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിരോധനം; വിജ്‌ഞാപനം പുറത്തിറക്കി

ഡെൽഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2022 ജൂലൈ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തും. നിരോധനം സംബന്ധിച്ച് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം ഭേദഗതി ചട്ടം വിജ്‌ഞാപനം...

ഗുണ നിലവാരമില്ലാത്ത പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങളുടെ നിരോധനം; പൊതുജന അഭിപ്രായം അറിയിക്കാം

ന്യൂഡെൽഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഗുണനിലവാരം കുറഞ്ഞ പ്ളാസ്‌റ്റിക് ഉൽപന്നങ്ങളുടെ നിരോധനം പ്രഖ്യാപിച്ചതോടെ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും സംശയത്തിലാണ്. നിരോധനം ഏത് രീതിയിലാകും നടപ്പിലാക്കുക, ബദൽ മാർഗങ്ങൾ എന്തൊക്കെയാകും എന്നിങ്ങനെയുള്ള ആശങ്കകൾ പലരും...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്‌റ്റിക്; രാജ്യത്ത് നിരോധിക്കാൻ തീരുമാനം

ന്യൂഡെൽഹി : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്താൻ തീരുമാനം. രാജ്യത്ത് രണ്ട് ഘട്ടങ്ങളിലായി പ്ളാസ്‌റ്റിക് നിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടം 2022 ജനുവരി 1ആം തീയതി ആരംഭിക്കും. രാജ്യത്ത് വർധിച്ചുവരുന്ന...
- Advertisement -