Fri, Jan 23, 2026
18 C
Dubai
Home Tags DMK

Tag: DMK

‘പെട്രോളിനും ഡീസലിനും വില കുറക്കും’; വമ്പൻ വാഗ്‌ദാനങ്ങളുമായി തമിഴ്‍നാട്ടിൽ ഡിഎംകെ

ചെന്നൈ: തമിഴ്‍നാട്ടിൽ പ്രകടന പത്രിക പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടി ഡിഎംകെ. സംസ്‌ഥാനത്ത്‌ പെട്രോൾ വില അഞ്ച് രൂപയും ഡീസൽ വില നാല് രൂപയും കുറക്കുമെന്നാണ് ഡിഎംകെയുടെ ജനകീയ വാഗ്‌ദാനം. ഡിഎംകെയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായ...

ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞു; ഉദയനിധി സ്‌റ്റാലിന്‍ അറസ്‌റ്റില്‍

ചെന്നൈ: അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞു. പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്‌റ്റാലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡിഎംകെ യുടെ തിരഞ്ഞെടുപ്പ്...

ഹത്രസ് പ്രതിഷേധം; കനിമൊഴി കസ്‌റ്റഡിയിൽ

ചെന്നൈ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചെന്നൈയിൽ മാർച്ച് നടത്തിയ ഡിഎംകെ എംപി കനിമൊഴിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. തമിഴ്‌നാട് ​ഗവർണറുടെ ഔദ്യോ​ഗിക വസതിയായ രാജ്ഭവനിലേക്ക് കനിമൊഴിയുടെ...

നീറ്റ് ദരിദ്ര-ഗ്രാമീണ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നു; തിരുച്ചി ശിവ

ന്യൂ ഡെല്‍ഹി: നീറ്റ് പരീക്ഷ ദരിദ്ര-ഗ്രാമീണ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ഡിഎംകെ നേതാവും എംപിയും ആയ തിരുച്ചി ശിവ. ഇന്ന് ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി തിരുച്ചി ശിവ, ടിആര്‍ ബാലു, കനിമൊഴി...
- Advertisement -