Sun, Oct 19, 2025
34 C
Dubai
Home Tags Dollar smuggling

Tag: dollar smuggling

ഡോളർ കടത്ത് കേസ്; വിദേശത്തുള്ളവരെ ചോദ്യം ചെയ്യാൻ കസ്‌റ്റംസ്‌

കൊച്ചി: ഡോളർ കടത്ത് കേസിൽ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്‌റ്റംസ്‌. മുൻ യുഎഇ കോൺസിൽ അറ്റാഷെ റാഷിദ് ഹാഫിസ്, കോൺസുൽ ജനറൽ ജമാൻ അൽ സബി, ഫിനാൻസ് വിഭാഗം തലവൻ ഗാലിദ്...

ഡോളർ കടത്ത് കേസ്; സന്തോഷ്‌ ഈപ്പനെ മാപ്പുസാക്ഷിയാക്കും

കൊച്ചി: ഡോളർ കടത്ത് കേസിൽ യുണിടാക് എംഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കാൻ സാധ്യത. കേസിൽ സന്തോഷ് ഈപ്പന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്‌ഥാനത്തിൽ കോൺസുലേറ്റ് അധികൃതർക്ക് എതിരെയടക്കം നടപടിയുമായി മുന്നോട്ട് പോകാമെന്നാണ് കസ്‌റ്റംസ് കണക്കുകൂട്ടൽ....

ഡോളർ കടത്ത് കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്‌റ്റിൽ

കൊച്ചി: ഡോളർ കടത്ത് കേസിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധമുള്ള യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്‌റ്റിൽ. കൊച്ചിയിലെ കസ്‌റ്റംസ്‌ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തതിന് ശേഷമാണ് സന്തോഷ് ഈപ്പനെ കസ്‌റ്റംസ്‌ അറസ്‌റ്റ്...

ഡോളർ കടത്ത് കേസ്; സന്തോഷ് ഈപ്പനെ കസ്‌റ്റംസ്‌ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്‌റ്റംസ്‌ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണിടാക്കിലെ രേഖകളും ഫയലുകളും അന്വേഷണ സംഘം നേരത്തെ പരിശോധിച്ചിരുന്നു. സ്വര്‍ണക്കടത്ത്...

ഡോളർ കടത്ത് കേസ്; സാമ്പത്തിക ഉറവിടം തേടി എൻഫോഴ്‌സ്‌മെന്റ് അന്വേഷണം

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സാമ്പത്തിക ഉറവിടം തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിക്കുന്നു. യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് മേധാവി ഖാലിദ് കടത്തിയ 1.9 ലക്ഷം ഡോളറിനെപ്പറ്റിയാണ് അന്വേഷണം നടത്തുക. ഈ പണത്തിന്റെ...

ശിവശങ്കറിന്‌ നിർണായക ദിനം; ഡോളർ കടത്ത് കേസിലെ ജാമ്യാപേക്ഷ കോടതിയിൽ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് നിര്‍ണായകദിനം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം...

ഡോളർ കടത്ത് കേസ്; ഇഡി കുറ്റപത്രം റദ്ദാക്കണമെന്ന ശിവശങ്കറിന്റെ ഹരജി കോടതിയിൽ

കൊച്ചി: ഡോളർ കടത്തുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കർ നൽകിയ ഹരജി ഇന്ന് കോടതി പരിഗണിക്കും. പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. സർക്കാർ ഉദ്യോഗസ്‌ഥനാണെന്നും...

ഡോളർ കടത്ത് കേസ്; സ്‌പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ഉടൻ ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. നിയമസഭാ സമ്മേളനം അവസാനിച്ചതിനാൽ എത്രയും വേഗം ചോദ്യം ചെയ്യാനാണ് തീരുമാനം. മൂന്നുതലങ്ങളിൽ...
- Advertisement -