Sun, Oct 19, 2025
31 C
Dubai
Home Tags Domestic abuse case

Tag: Domestic abuse case

സ്‌ത്രീധന പീഡനം; മലയാളി അധ്യാപിക ഭർതൃ വീട്ടിൽ ജീവനൊടുക്കി

നാഗർകോവിൽ: സ്‌ത്രീധന പീഡനത്തെ തുടർന്ന് മലയാളി കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെയാണ് (25) ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗർകോവിൽ ശുചീന്ദ്രത്താണ് കാർത്തിക്കിന്റെ വീട്. ആറുമാസം മുമ്പായിരുന്നു...

വേങ്ങര ഗാർഹിക പീഡനക്കേസ്; ഭർത്താവിനായി ബ്ളൂ കോർണർ നോട്ടീസ്

മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ സ്‌ത്രീധനം കുറഞ്ഞതിന്റെ പേരിൽ നവവധു ഭർതൃവീട്ടിൽ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ ഭർത്താവിനായി ബ്ളൂ കോർണർ നോട്ടീസ് ഇറക്കും. ദുബായ് വഴി സൗദിയിലേക്ക് കടന്നിരിക്കുകയാണ് പ്രതിയായ മുഹമ്മദ് ഫായിസ്....

വേങ്ങര ഗാർഹിക പീഡനക്കേസ്; അന്വേഷണ ഉദ്യോഗസ്‌ഥനോട് റിപ്പോർട് തേടി ഹൈക്കോടതി

കൊച്ചി: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ സ്‌ത്രീധനം കുറഞ്ഞതിന്റെ പേരിൽ നവവധു ഭർതൃവീട്ടിൽ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥനോട് ഹൈക്കോടതി റിപ്പോർട് തേടി. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈം...

സ്‌ത്രീധനം കുറഞ്ഞു; നവവധുവിന് ഭർതൃ വീട്ടിൽ ക്രൂര പീഡനമെന്ന് പരാതി

മലപ്പുറം: വേങ്ങരയിൽ നവവധുവിന് ഭർതൃ വീട്ടിൽ ക്രൂര പീഡനമെന്ന് പരാതി. വേങ്ങര സ്വദേശി മുഹമ്മദ് ഫായിസിനെതിരെ ഭാര്യയാണ് പരാതി നൽകിയത്. മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ചും കൈകൊണ്ടും ഉപദ്രവിച്ചിരുന്നെന്നാണ് യുവതി പരാതിയിൽ...

തേനൂരിൽ ആത്‌മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; ഭർതൃ പീഡനമെന്ന് ബന്ധുക്കൾ

പാലക്കാട്: പറളിക്കടുത്ത് തേനൂരിൽ ഭർതൃവീട്ടിൽ ആത്‌മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കല്ലംപറമ്പ് സ്വദേശി അജിഷയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയതിനെ...

ആറ്റുപുറത്ത് യുവതി ജീവനൊടുക്കിയത് മാനസികപീഡനം മൂലം; ഭര്‍ത്താവിനെതിരെ കേസ്

തൃശൂർ: ആറ്റുപുറത്ത് യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്ന പരാതിയുമായി ബന്ധുക്കൾ. ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ...

ഗാർഹിക പീഡനക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

മലപ്പുറം: കൽപകഞ്ചേരിയിൽ ഗാർഹിക പീഡനക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. കുഴിമണ്ണ മുള്ളൻമടക്കൽ സൈതലവിയെയാണ് (62) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഗാർഹിക പീഡന പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിരുന്നെങ്കിലും ഇയാൾ ദീർഘനാളായി ഒളിവിലായിരുന്നു. സിഐ...
- Advertisement -