Tag: Domestic violence
നവവധുവിന്റെ ആത്‌മഹത്യ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്‌ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ
ആലുവ റൂറൽ എസ്‌പിക്കാണ് അന്വേഷണ ചുമതല. നാലാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്നും കേസ് ഡിസംബർ...
മോഫിയയുടെ മരണം; സിഐ സുധീറിന് സ്‌ഥലംമാറ്റം
ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്‌റ്റ് സിഐ സുധീറിനെ സ്‌ഥലംമാറ്റി. പോലീസ് ആസ്‌ഥാനത്തേക്കാണ് സ്‌ഥലം മാറ്റിയിരിക്കുന്നത്. ഡിഐജി തലത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്....
സിഐ സുധീറിനെതിരെ പ്രതിഷേധം ശക്‌തം; ഡിഐജിയുടെ വാഹനം തടഞ്ഞ് കോൺഗ്രസ്
ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്‌റ്റ് സിഐ സുധീറിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. സുധീരനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസും യുഡിഎഫും പ്രതിഷേധം ശക്‌തമാക്കി....
മോഫിയയുടെ ആത്‍മഹത്യ; എസ്‌പിക്ക് റിപ്പോർട് കൈമാറി ഡിവൈഎസ്‌പി
കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തില്‍ ഡിവൈഎസ്‌പി റിപ്പോർട് എസ്‌പിക്ക് കൈമാറി. ഭർത്താവ്, മാതാപിതാക്കൾ, ആലുവ സിഐ സിഎൽ സുധീർ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ടാണ് കൈമാറിയത്.
മോഫിയയുടെ...
മോഫിയയുടെ മരണം; വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥനെ ചുമതലകളില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് എംഎല്‍എ
കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തില്‍ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്‌ഥനെ സ്‌റ്റേഷന്‍ ചുമതലകളില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്.
‘മോഫിയയുടെ ആത്‍മഹത്യാ കുറിപ്പില്‍ ആ...
മോഫിയയുടെ ആത്‌മഹത്യ; ഭർത്താവ് സുഹൈലും മാതാപിതാക്കളും പിടിയിൽ
കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് സുഹൈലും മാതാപിതാക്കളും അറസ്‌റ്റിൽ. ഇന്ന് പുലർച്ചെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മോഫിയയുടെ ആത്‌മഹത്യക്ക് പിന്നാലെ...
നവവധുവിന്റെ ആത്‌മഹത്യ; റിപ്പോർട് തേടി വനിതാ കമ്മീഷൻ
തിരുവനന്തപുരം: എറണാകുളത്ത് സത്രീധന പീഡനത്തെ തുടര്‍ന്നുള്ള നവവധുവിന്റെ ആത്‌മഹത്യയിൽ പ്രതികരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ആത്‌മഹത്യ ചെയ്‌ത മോഫിയ പര്‍വിനോട് ആലുവ സിഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും...
തെറ്റുകാരെ എന്തിന് സംരക്ഷിക്കുന്നു; മുഖ്യമന്ത്രിയോട് വിഡി സതീശൻ
തിരുവനന്തപുരം: ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പരാതിക്കാരിയായ നവവധുവിനോട് പോലീസ് മോശമായി പെരുമാറിയതിനെ തുടർന്നാണ് കുട്ടി ആത്‌മഹത്യ ചെയ്‌തത്. സ്‌റ്റേഷനിലെത്തുന്ന പെൺകുട്ടികളോട്...