നവവധുവിന്റെ ആത്‌മഹത്യ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

By Syndicated , Malabar News
human-rights-commission
Ajwa Travels

കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ

ആലുവ റൂറൽ എസ്‌പിക്കാണ് അന്വേഷണ ചുമതല. നാലാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്നും കേസ് ഡിസംബർ 27ന് പരിഗണിക്കുമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്‌റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

ഭർത്താവിന്റെ പീഡനമാണ് മരണകാരണമെന്നും സ്‌ഥലം പോലീസ് ഇൻസ്പെക്‌ടർക്ക് എതിരെ നടപടി വേണമെന്നും പറയുന്ന ആത്‌മഹത്യാ കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് കമ്മീഷൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.

Read also: കെജ്‌രിവാളിന് എതിരെ കൃത്രിമ വീഡിയോ; സംപിത് പത്രക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE