Sun, Oct 19, 2025
31 C
Dubai
Home Tags Driving test protest

Tag: driving test protest

ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണം; വിട്ടുവീഴ്‌ച ഇല്ല, ഇനി ചർച്ചയില്ലെന്നും മന്ത്രി

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണത്തിൽ വിട്ടുവീഴ്‌ച ഇല്ലെന്ന് ആവർത്തിച്ച് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. സമരം ഒത്തുതീർപ്പായത് എല്ലാവരും കണ്ടതാണ്. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഇനി ചർച്ചയില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡ്രൈവിങ്...

അനിശ്‌ചിതത്വം നീങ്ങി; സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ ഡ്രൈവിങ് ടെസ്‌റ്റ് പുനരാരംഭിക്കും

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ ഡ്രൈവിങ് ടെസ്‌റ്റ് പൂർണതോതിൽ പുനഃസ്‌ഥാപിക്കും. ടെസ്‌റ്റ് പരിഷ്‌ക്കരണത്തിനെതിരെ സംസ്‌ഥാനത്തെ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സംയുക്‌ത സമിതി നടത്തിവന്ന സമരം അവസാനിച്ചതോടെയാണ് ടെസ്‌റ്റുകൾ...

ഇരട്ട ക്‌ളച്ചും 18 വർഷം പഴക്കമുള്ള വാഹനങ്ങളും തുടരും; ഡ്രൈവിങ് സ്‌കൂൾ സമരം അവസാനിച്ചു

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌ക്കരണത്തിനെതിരെ സംസ്‌ഥാനത്തെ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇരട്ട ക്‌ളച്ച് സംവിധാനം തുടരും. ഡ്രൈവിങ്...

ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സമരം ഒത്തുതീർപ്പിലേക്ക്? ചർച്ചക്ക് വിളിച്ച് മന്ത്രി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌ക്കരണത്തിനെതിരെ സംസ്‌ഥാനത്തെ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ നടത്തിവരുന്ന സമരം ശക്‌തമായ പശ്‌ചാത്തലത്തിൽ ചർച്ചക്ക് തയ്യാറായി സർക്കാർ. സ്‌കൂൾ ഉടമകളുടെ 14 ദിവസത്തെ കടുത്ത സമരത്തിന് ശേഷമാണ് ചർച്ചക്ക് തയ്യാറാണെന്ന് സർക്കാർ...

ഗ്രൗണ്ടിൽ കുഴിയെടുത്ത് കിടന്ന് പ്രതിഷേധം; സംസ്‌ഥാനത്ത്‌ ഡ്രൈവിങ് ടെസ്‌റ്റുകൾ ഇന്നും മുടങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഡ്രൈവിങ് ടെസ്‌റ്റുകൾ ഇന്നും മുടങ്ങി. പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്‌റ്റ് നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഗതാഗത മന്ത്രിയുടെ കർശന നിർദ്ദേശത്തെ...
- Advertisement -