Fri, Jan 23, 2026
18 C
Dubai
Home Tags Drowned

Tag: drowned

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു; ഒരാളെ കാണാതായി

കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണ് ഒഴുക്കിൽ പെട്ടു. രണ്ടുപേരെ രക്ഷപെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. പത്തനംതിട്ട കോന്നിക്ക് സമീപത്തെ കൂടൽ സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായിരിക്കുന്നത്. ഇന്ന് ഉച്ചയോടെ ആയിരുന്നു...

ചെങ്ങന്നൂരിൽ പമ്പാ നദിയിലേക്ക് ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു

ആലപ്പുഴ: ചെങ്ങന്നൂർ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ നിന്നും പമ്പാ നദിയിലേക്ക് ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു. മുളക്കുഴ പെരിങ്ങാല കൊടുവേലിച്ചിറ വിപിൻ സദനത്തിൽ വിപിൻ ദാസ് (25) ആണ് നദിയിൽ ചാടിയത്. ഇന്ന്...

കണ്ണൂരിൽ പുഴയിലിറങ്ങിയ 42-കാരനെ കാണാതായി; ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു

കണ്ണൂർ: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ നീന്താൻ ഇറങ്ങിയ 42 കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പെരിങ്ങോം കൊരങ്ങാട് സ്വദേശിയെയാണ് ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതാത്. ടാപ്പിങ് തൊഴിലാളിയായ പ്രദീപിനെയാണ് (42) ചെറുപുഴ ആവുള്ളാം കയത്തിൽ കാണാതായത്. പെരിങ്ങോം...
- Advertisement -