Tag: drowned
മൈസൂരുവിൽ വെള്ളക്കെട്ടിൽ വീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കൽപ്പറ്റ: ചൊവ്വാഴ്‌ച മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാര്യമ്പാടിയിലെ ലോഡിങ് തൊഴിലാളി പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്‌നാസിനെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൃത്തുക്കൾക്കൊപ്പം സ്‌ഥലം സന്ദർശിക്കാൻ...
വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു
കൽപ്പറ്റ: വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15), എന്നിവരാണ് മരിച്ചത്. കേരള-കർണാടക അതിർത്തിയിലെ ബാവലി പുഴയിൽ രാവിലെ ഏഴുമണിയോടെ ആയിരുന്നു...
ക്ഷേത്ര കുളത്തിൽ കാണാതായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി
പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു. ചിറ്റൂർ ബോയ്‌സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിയായ ലക്ഷ്‌മണൻ, ഇതേ സ്‌കൂളിൽ പഠിക്കുന്ന ഇരട്ട സഹോദരനായ രാമൻ എന്നിവരാണ് മരിച്ചത്.
ലങ്കേശ്വരം ശിവക്ഷേത്ര കുളത്തിലാണ്...
തിക്കോടിയിൽ നാലുപേർ തിരയിൽപ്പെട്ട് മരിച്ചു. ഒരാൾക്ക് അൽഭുത രക്ഷ
കോഴിക്കോട്: പയ്യോളി തിക്കോടിയിൽ കല്ലകത്ത് കടപ്പുറത്ത് നാല് വിനോദസഞ്ചാരികൾ തിരയിൽപ്പെട്ട് മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വയനാട് കൽപ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസൽ (42) എന്നിവരാണ് മരിച്ചത്....
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
തൃശൂർ: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഭാര്യ റെയ്‌ഹാന (35), മകൾ സൈറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു (12) എന്നിവരാണ് മരിച്ചത്....
നെട്ടൂരിൽ കായലിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: നെട്ടൂരിൽ കായലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ളസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം നിലമ്പൂർ സ്വദേശിനി ഫിദ (16) ആണ് മരിച്ചത്. വലയിൽ കുടുങ്ങിയ നിലയിൽ മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്‌ച രാവിലെ...
ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു
കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും പെൺകുട്ടിയും ഒഴുക്കിൽപ്പെട്ട് മരിച്ചു. മേഘ (27), ജ്വാല ലക്ഷ്‌മി (13) എന്നിവരാണ് മരിച്ചത്. അഞ്ചു പേരായിരുന്നു ഒഴുക്കിൽപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.
പുത്തൻവേലികരയ്‌ക്ക് സമീപം...
ജാനകിക്കാട് ടൂറിസം കേന്ദ്രത്തിലെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു
കോഴിക്കോട്: പേരാമ്പ്ര ചക്കിട്ടപ്പാറ ജാനകിക്കാട് പറമ്പൽ വിനോദസഞ്ചാര കേന്ദ്രത്തിൽ കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. പോണ്ടിച്ചേരി സ്വദേശിയും ബിഡിഎസ് വിദ്യാർഥിയുമായ കരേക്കാൽ ഗൗഷിക്‌ദേവ് ലക്ഷ്‌മണപതി (22) ആണ് മരിച്ചത്. ഇന്ന്...





































