Tag: Drug Smuggling In Kochi
കാക്കനാട് ലഹരിവേട്ട; സംസ്‌ഥാനത്ത് നാലിടത്ത് എക്‌സൈസ് പരിശോധന
കൊച്ചി: കാക്കനാട് ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാലിടങ്ങളിൽ എക്‌സൈസ് റെയ്‌ഡ്. വയനാട്, ഇടുക്കി ജില്ലകളിലുൾപ്പെടെ നാല് ഇടങ്ങളിലാണ് റെയ്‌ഡ് നടന്നത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ പേരുണ്ടായിരുന്ന ആറുപേരുടെ വീടുകളിലാണ് പരിശോധന...
കൊച്ചിയിൽ മയക്കുമരുന്നുമായി പിടിയിലായത് വൻ സംഘം; കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എക്‌സൈസ്
കൊച്ചി: പതിനൊന്ന് കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ 5 അംഗ സംഘം കേരളത്തിലേക്ക് കിലോ കണക്കിന് മയക്കുമരുന്ന് എത്തിച്ചതായി എക്‌സൈസ്. ചെന്നൈയിൽ നിന്നാണ് എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്ന് എത്തിച്ചതെനാണ് പ്രതികളുടെ മൊഴി.
കഴിഞ്ഞ...
കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട; സ്‍ത്രീകൾ ഉൾപ്പെടെ ഏഴ് പേർ അറസ്‌റ്റിൽ
കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ട് സ്‍ത്രീകൾ ഉൾപ്പെടെ ഏഴ് പേർ അറസ്‌റ്റിലായി. ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണ് എക്‌സൈസിന്റെയും കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്‌ത...
കൊച്ചിയില്‍ കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി വിദേശ വനിത പിടിയില്‍
കൊച്ചി: കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി വിദേശ വനിതയെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ എത്തിയ സിംബാബ്‌വെ സ്വദേശി ഷാരോണ്‍ ചിക്ക്വാസെ ആണ് പിടിയിലാത്. ദോഹ വഴിയാണ് ഇവർ...
വിദേശത്ത് നിന്നും ഡാർക്ക് നെറ്റ് വഴി ഓർഡർ ചെയ്‌ത് എൽഎസ്‌ഡി കച്ചവടം; 4 പേർ...
എറണാകുളം : കൊച്ചി നഗരത്തിൽ വൻ എൽഎസ്‌ഡി സ്‌റ്റാംപ് വേട്ട. സംഭവത്തെ തുടർന്ന് നാല് പേരെ കൊച്ചി സിറ്റി പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡാർക് നെറ്റ് വഴി ബിറ്റ് കോയിൻ ഉപയോഗിച്ച് ഓർഡർ ചെയ്‌ത്...

































