Tag: Eid kerala
ബക്രീദ്; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്‌ഥാനത്തെ പ്രഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെയും (വെള്ളി) സർക്കാർ അവധി പ്രഖ്യാപിച്ചു. ഇതോടെ വെള്ളിയും ശനിയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധിയായിരിക്കും. നേരത്തെ, സർക്കാർ ഓഫീസുകൾക്കും...
ബക്രീദ്; സംസ്‌ഥാനത്ത് പൊതു അവധി ശനിയാഴ്‌ച മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബലിപെരുന്നാൾ (ബക്രീദ്) അവധിയിൽ മാറ്റം. ബലിപെരുന്നാൾ ദിവസമായ ശനിയാഴ്‌ച ആയിരിക്കും പൊതു അവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാളത്തെ അവധിയാണ് മറ്റന്നാളേക്ക് മാറ്റിയത്. രണ്ടു ദിവസം അവധി...
മാസപ്പിറ കണ്ടില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്
കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്. ഇന്ന് മാസപ്പിറ കാണാത്തതിനാൽ മേയ് 28ന് ദുൽഖഅദ് 30 പൂർത്തിയാക്കി മേയ് 29ന് ദുൽഹജ് ഒന്നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പിപി ഉണ്ണീൻ കുട്ടി...
മാസപ്പിറവി കണ്ടു; സംസ്‌ഥാനത്ത് ചെറിയ പെരുന്നാൾ നാളെ
കോഴിക്കോട്: സംസ്‌ഥാനത്ത് ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ ഇന്ന് വൈകിട്ട് ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ നാളെ സംസ്‌ഥാനത്ത് ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വ്രതശുദ്ധിയുടെ 29 ദിനങ്ങൾ പൂർത്തിയാക്കിയാണ് ഇസ്‌ലാം മത...
കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു; കേരളത്തിൽ ബലി പെരുന്നാൾ 17ന്
കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്‌ഥാനത്തിൽ കേരളത്തിൽ ബലി പെരുന്നാൾ ഈ മാസം 17ന്. നാളെ (ശനിയാഴ്‌ച) ദുൽഹജ് ഒന്നും ജൂൺ 17 തിങ്കളാഴ്‌ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്‌ത കേരള...
പൊന്നാനിയിൽ മാസപ്പിറവി കണ്ടു; സംസ്‌ഥാനത്ത് നാളെ ചെറിയ പെരുന്നാൾ
മലപ്പുറം: സംസ്‌ഥാനത്ത് ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. മാസപ്പിറവി...
ത്യാഗ സ്‌മരണകളുടെ ഓർമയിൽ സംസ്‌ഥാനത്ത് ഇന്ന് ബലി പെരുന്നാൾ
കോഴിക്കോട്: ത്യാഗസ്‌മരണകളുടെ ഓർമയിൽ സംസ്‌ഥാനത്ത് ഇന്ന് ബലി പെരുന്നാൾ. സംസ്‌ഥാനത്തെ പള്ളികളിലും ഈദ്‌ഗാഹുകളിലും പ്രത്യേക പെരുന്നാൾ നമസ്‌കാരം തുടങ്ങി. ഈദ് നമസ്‌കാരത്തിന് ശേഷം വിശ്വാസികൾ ബലി കർമം നിർവഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദർശിച്ചു...
ബലി പെരുന്നാൾ; സംസ്‌ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി
തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ചു സംസ്‌ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചു സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ(ബക്രീദ്) 29ന് ആഘോഷിക്കാൻ തീരുമാനിച്ചത് കണക്കിലെടുത്താണ് നാളത്തെ അവധിക്ക് പുറമെ മറ്റന്നാൾ കൂടി സംസ്‌ഥാന...