Tag: Elephent death
ട്രെയിനിടിച്ച് കാട്ടാനകൾ ചരിഞ്ഞ സംഭവം; തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ ഒലവക്കോട് തടഞ്ഞു
പാലക്കാട്: ട്രെയിനിടിച്ച് കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ തമിഴ്‌നാട് വനംവകുപ്പും റെയിൽവേയും തമ്മിൽ തർക്കം. സംഭവത്തിൽ തമിഴ്‌നാട് വനംവകുപ്പ് അനധികൃത പരിശോധന നടത്തിയെന്നും, ട്രെയിനിനുള്ളിൽ കയറിയ ഉദ്യോഗസ്‌ഥർ വേഗനിയന്ത്രണ ചിപ്പ് കൈക്കലാക്കിയതായും വിവരമുണ്ട്. ഇതേ...
ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവം; വനം വകുപ്പ് നടപടി തുടങ്ങി
പന്തല്ലൂർ: അനധികൃതമായി സ്‌ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിന്റെ നടപടി. അയ്യംകൊല്ലിക്കടുത്ത് മുറിക്കൽ പാടിയിലാണ് അനധികൃതമായി വൈദ്യുത വേലി സ്‌ഥാപിച്ചത്. ഇവിടെ വനം വകുപ്പ് സർവേ...
മസിനഗുടിയിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; ആന്ത്രാക്‌സ് സംശയം
ഗുഡല്ലൂർ: മുതുമല കടുവാ സങ്കേതത്തിനകത്തെ മസിനഗുഡിക്ക് സമീപത്തായി പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 15 വയസുള്ള പിടിയാനയെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുമ്പികൈയിൽ നിന്നും വായിൽ നിന്നും രക്‌തം വാർന്ന നിലയിലാണ് ജഡം...
ആന്ത്രാക്‌സ് ബാധിച്ച് കാട്ടാന ചരിഞ്ഞ സംഭവം; ഷോളയൂരിൽ കൂടുതൽ ജാഗ്രത
ഷോളയൂർ: ആന്ത്രാക്‌സ് ബാധിച്ച് ആനക്കട്ടി അതിർത്തിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഷോളയൂർ ഗ്രാമ പഞ്ചായത്തിൽ കൂടുതൽ ജാഗ്രതാ നിർദ്ദേശവുമായി പഞ്ചായത് അധികൃതർ. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ പ്രത്യേകയോഗം ചേർന്നു. കേരളം-തമിഴ്‌നാട് രണ്ട് ചെക്ക്...


































