Mon, Oct 20, 2025
30 C
Dubai
Home Tags Encounter

Tag: encounter

ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ മൂന്നിടങ്ങളിൽ ഏറ്റുമുട്ടൽ. ശ്രീനഗർ, അനന്ത്‌നാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. അനന്ത്‌നാഗിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു മേഖലയിൽ മുപ്പതിടങ്ങളിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ...

ഏറ്റുമുട്ടൽ; പോലീസ് ഉദ്യോഗസ്‌ഥന് വീരമൃത്യു- രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കഠ്‌വ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പോലീസ് ഉദ്യോഗസ്‌ഥന് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്‌ച വൈകിട്ടായിരുന്നു ഭീകരരുമായുള്ള ഏറ്റുമുട്ടൽ. ജമ്മു കശ്‌മീർ...

കശ്‌മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ളയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ഇന്ന് രാവിലെയാണ് സൈന്യവും ജമ്മു കശ്‌മീർ പോലീസും സംയുക്‌തമായി ഓപ്പറേഷൻ നടത്തിയത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. വെള്ളിയാഴ്‌ച കഠ്‌വയിൽ...

ജമ്മുവിൽ പ്രകോപനമില്ലാതെ പാക്ക് സൈന്യത്തിന്റെ വെടിവെപ്പ്; ജവാന് പരിക്ക്

ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്‌ഥാൻ സൈനികർ ഇന്ത്യൻ പോസ്‌റ്റുകൾക്ക്‌ നേരെ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തി. ഏറ്റുമുട്ടലിൽ ഒരു അതിർത്തി രക്ഷാസേനാ ഉദ്യോഗസ്‌ഥന് പരിക്കേറ്റു. ജമ്മുവിലെ അഖ്‌നുർ മേഖലയിലാണ് വെടിവെപ്പ് നടന്നത്. നിയമസഭാ...

അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീർ അതിർത്തിയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്‌മീരിലെ നൗഷേര മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് മേഖലയിൽ പട്രോളിങ് ശക്‌തമാക്കിയിരുന്നു. ഇന്റലിജൻസ്...

ഡെൽഹിയിൽ പോലീസിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്

ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്തെ ഉസ്‌മാൻപൂരിൽ ഏറ്റുമുട്ടൽ. ഡെൽഹി പോലീസും ക്രിമിനൽ സംഘവും തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കർത്താർ നഗർ സ്വദേശി ആകാശ് (23) ആണ് മരിച്ചത്. ഇയാളുടെ മൂന്ന് കൂട്ടാളികളെയും അറസ്‌റ്റ്‌...

ഡെൽഹി പോലീസുമായി ഏറ്റുമുട്ടൽ; രണ്ടുപേർ കൊല്ലപ്പെട്ടു

ന്യൂഡെൽഹി: കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെ ഡെൽഹി പോലീസിനെതിരെ സായുധരായ ഒരു സംഘത്തിന്റെ ആക്രമണ ശ്രമം ഉണ്ടായതായും പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും വാർത്ത. സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ സ്വാതന്ത്ര്യ ദിനാചരണത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ...

വികാസ് ദുബെ കേസ്; യുപി പോലീസിന് ക്ളീൻചിറ്റ്

ലക്‌നൗ: ഗുണ്ടാ നേതാവ് വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസിന് ക്ളീന്‍ചിറ്റ് നല്‍കി അന്വേഷണ കമ്മീഷന്‍. 'വ്യാജ ഏറ്റുമുട്ടല്‍' കൊലയാണ് ദുബെയുടെതെന്ന് പറയാന്‍ പോലീസിനെതിരെ യാതൊരു തെളിവും സംഭവത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്...
- Advertisement -