Tag: entertainment
ഫൺ ആക്ഷൻ മൂവിയുമായി സജിൽ മമ്പാട്; ‘ഡർബി’ നിലമ്പൂരിൽ ആരംഭിച്ചു
ഒരുകൂട്ടം യുവതാരങ്ങളെ മുൻനിർത്തി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന സിനിമ 'ഡർബി'യുടെ ചിത്രീകരണം നിലമ്പൂരിൽ ആരംഭിച്ചു. ക്യാമ്പസ് പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ഈ ന്യൂജൻ ഫൺ ആക്ഷൻ മൂവി ഡിമാൻസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ...
മലയാളി കൂട്ടായ്‌മയിൽ ഒരുങ്ങുന്ന മറാഠി ചിത്രം ‘തു മാൽസാ കിനാരാ’ തിയേറ്ററിലേക്ക്
മറാഠി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിർമാതാവായി ജോയ്‌സി പോൾ ജോയ്. ലയൺഹാർട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ്‌സി ഒരുക്കുന്ന മറാഠി ചിത്രം 'തു മാൽസാ കിനാരാ' തിയേറ്ററിലേക്ക് എത്തുന്നു. മുംബൈയിലും കേരളത്തിലുമായി ചിത്രീകരണം...
സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ട്; ‘ഹൃദയപൂർവ്വം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ
മലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്‌റ്റർ എത്തിയിരിക്കുന്നത്.
മോഹൻലാലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...
നാട്ടിൽ എക്‌സ്ട്രാ ഡീസന്റും വീട്ടിൽ എക്‌സ്ട്രീം ഡെയ്ഞ്ചറും; ഇത് ബിനുവിന്റെ കഥ
ക്രിസ്‌മസ് റിലീസായി തിയേറ്ററുകളിലെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട് നായകനായ എക്‌സ്ട്രാ ഡീസന്റ് (ഇഡി). നിരൂപകരുടെയും പ്രേക്ഷകരുടെയും ഗംഭീര അഭിപ്രായങ്ങളിലൂടെ വിജയകരമായ രണ്ടാം വാരത്തിലും ഇഡി നിറഞ്ഞ സദസിൽ...
‘പണി’യുമായി ജോജു ജോർജ് എത്തുന്നു; റിലീസ് തീയതി പുറത്തുവിട്ടു
28 വർഷത്തെ അഭിനയജീവിതത്തിന് ഒടുവിൽ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി' ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം ഈ മാസം...
പ്രേക്ഷകരെ ഞെട്ടിക്കാൻ ‘മുറ’യുമായി മുഹമ്മദ് മുസ്‌തഫ; റിലീസ് തീയതി പുറത്തുവിട്ടു
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ 'കപ്പേള' എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'മുറ'യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം അടുത്തമാസം 18ന്...
ഭർത്താവിന്റെ സിനിമയിൽ നായികയായി ഉർവശി; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്
'ഉള്ളൊഴുക്കി'ന്റെ മികച്ച വിജയത്തിന് പിന്നാലെ സ്‌ത്രീപക്ഷ സിനിമയുമായി ഉർവശി വീണ്ടും. ഭർത്താവ് ശിവപ്രസാദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ആദ്യമായാണ് ഉർവശി നായികയായി എത്തുന്നത്. പാൻ പഞ്ചായത്ത് ചിത്രം 'എൽ. ജഗദമ്മ: ഏഴാം ക്ളാസ്...
ജോഫിൻ ടി ചാക്കോ- ആസിഫ് അലി കൂട്ടുകെട്ട്; പുതിയ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി
മമ്മൂട്ടിയെ നായകനാക്കി 'പ്രീസ്‌റ്റ്' എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ജോഫിൻ ടി ചാക്കോയുടെ പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ആസിഫ് അലി നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ കടമക്കുടിയിലും പരിസരത്തുമായാണ്...