Sun, Jan 25, 2026
24 C
Dubai
Home Tags Entertainment news

Tag: Entertainment news

പൃഥ്വിരാജ്, സുരാജ് ചിത്രം ‘ജനഗണമന’; ഏപ്രിലിൽ റിലീസ്

'ഡ്രൈവിംഗ് ലൈസൻസി'ന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'ജനഗണമന'യുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. റിലീസ് വിവരം പൃഥ്വിരാജ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്....

‘മാമന്നൻ’; മാരി സെൽവരാജ് ചിത്രത്തിൽ ഫഹദും

തമിഴിൽ വീണ്ടും തിളങ്ങാൻ മലയാളികളുടെ അഭിമാന താരം ഫഹദ് ഫാസിൽ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'മാമന്നൻ' എന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. കമല്‍ഹാസൻ നായകനാകുന്ന 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ്...

ബ്രഹ്‌മാണ്ഡ ചിത്രവുമായി മണിരത്‌നം; ‘പൊന്നിയിൻ സെൽവൻ’ റിലീസ് പ്രഖ്യാപിച്ചു

വമ്പൻ താരനിരയെ അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വൻ' റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ നോവലിനെ അടിസ്‌ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്....

കിംഗ് ഖാന്റെ ‘പത്താൻ’; റിലീസ് അടുത്ത വർഷം

നാല് വർഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് താരം ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം 'പത്താന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ ടീസർ പങ്കുവെച്ചാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്. അടുത്ത വർഷം...

വീണ്ടും കാക്കിയണിഞ്ഞ് സുരേഷ് ഗോപി; ‘പാപ്പന്റെ’ സെക്കന്റ് ലുക്ക് പോസ്‌റ്ററെത്തി

സുരേഷ് ഗോപി നായകനാകുന്ന ജോഷി ചിത്രം 'പാപ്പന്റെ' സെക്കന്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. സുരേഷ് ഗോപി പോലീസ് യൂണിഫോം അണിഞ്ഞ് നിൽക്കുന്ന പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഏറെ കാലങ്ങൾക്ക് ശേഷം...

കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘ആദിപുരുഷ്‍’ റിലീസ് പ്രഖ്യാപിച്ചു

പ്രഭാസിനെ നായകനാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'ആദിപുരുഷി'ന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. 2023 ജനുവരി 12നാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുക. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴിലും മലയാളത്തിലും കന്നഡയിലും...

വിക്രമിന്റെ ‘കോബ്ര’ റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം 'കോബ്ര'യുടെ റിലീസ് പ്രഖ്യാപിച്ചു. അജയ് ജ്‌ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം മെയ് 26നാണ് തിയേറ്ററുകളില്‍ എത്തുക. സംവിധായകന്‍ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. ഒരു...

‘ലളിതം സുന്ദരം’; മഞ്‌ജു വാര്യർ- ബിജു മേനോൻ ചിത്രം ഒടിടിയിലേക്ക്

നീണ്ട ഇടവേളക്ക് ശേഷം ജനപ്രിയ താരങ്ങളായ മഞ്‌ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം 'ലളിതം സുന്ദരം' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിലൂടെ ഈ മാർച്ചിൽ ചിത്രമെത്തും. മഞ്‌ജുവിന്റെ സഹോദരനും നടനുമായ...
- Advertisement -