Tag: Entertainment news
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥ; ‘ആപ് കൈസേ ഹോ’ റിലീസ് തീയതി
'ലവ് ആക്ഷൻ ഡ്രാമയ്‌ക്ക്' ശേഷം ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രമാണ് 'ആപ് കൈസേ ഹോ'. നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 28നാണ് തിയേറ്ററുകളിൽ എത്തുന്നത്. നർമവും ഉദ്വേഗവും...
ഉണ്ണി മുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’; വിതരണാവകാശം ഏറ്റെടുത്ത് ആശിർവാദ് സിനിമാസ്
ഉണ്ണി മുകുന്ദൻ, നിഖില വിമലൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ആശിർവാദ് സിനിമാസ് ഏറ്റെടുത്തു. ആശിർവാദ് സിനിമാസിന്റെ...
ഫാമിലി കോമഡി എന്റർടെയ്‌നർ, ‘നാരായണീന്റെ മൂന്നാൺമക്കൾ’ ഫെബ്രുവരി ഏഴിന്
ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാൺമക്കൾ’ തിയേറ്ററുകളിലേക്ക്. ജനുവരി 16ന് ചിത്രം വേൾഡ് വൈഡ് റിലീസ്...
‘മാർക്കോ’ 100 കോടി ക്‌ളബ്ബിലേയ്‌ക്ക്
ഇന്ത്യയിൽ നിർമിക്കപ്പെട്ട സിനിമകളിലെ എക്കാലത്തെയും ഏറ്റവും വലിയ വയലൻസ് ചിത്രമായി വിലയിരുത്തപ്പെടുന്ന 'മാർക്കോ' മലയാളഭാഷയുടെ അതിരുകളെ ഭേദിച്ച് നോർത്ത് ഇന്ത്യയിലും വൻചലനമാണ് സൃഷ്‌ടിക്കുന്നത്‍. ക്രിസ്‌മസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററുകളിലെത്തിയ, ഉണ്ണി മുകുന്ദൻ...
നാട്ടിൽ എക്‌സ്ട്രാ ഡീസന്റും വീട്ടിൽ എക്‌സ്ട്രീം ഡെയ്ഞ്ചറും; ഇത് ബിനുവിന്റെ കഥ
ക്രിസ്‌മസ് റിലീസായി തിയേറ്ററുകളിലെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട് നായകനായ എക്‌സ്ട്രാ ഡീസന്റ് (ഇഡി). നിരൂപകരുടെയും പ്രേക്ഷകരുടെയും ഗംഭീര അഭിപ്രായങ്ങളിലൂടെ വിജയകരമായ രണ്ടാം വാരത്തിലും ഇഡി നിറഞ്ഞ സദസിൽ...
സമൂഹത്തിന്റെ യാഥാസ്‌ഥിതികതയെ വരച്ചുകാട്ടി ‘ഫെമിനിച്ചി ഫാത്തിമ’ മുന്നേറുന്നു
ആദ്യമേ പറയട്ടെ, യാഥാസ്‌ഥിതിക മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള കഥയാണ് 'ഫെമിനിച്ചി ഫാത്തിമ' എന്ന് കരുതിയതെങ്കിൽ നിങ്ങൾക്ക് തെറ്റി. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തില്‍ വിശ്വസിപ്പിച്ചുകൊണ്ട്, നമ്മുടെ ഓരോരുത്തരുടെയും വീടുകളിലെ അകത്തളങ്ങളിലേക്ക് തിരിച്ച ക്യാമറ...
ബിജു മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ കൊച്ചിയിൽ തുടങ്ങി
ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, 'അവറാച്ചൻ ആൻഡ് സൺസ്' ഇന്ന് കൊച്ചിയിൽ തുടങ്ങി. മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ ഒരുപിടി നല്ല സിനിമകൾ...
ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് പ്രധാനവേഷത്തിൽ; ‘ടൂ മെൻ ആർമി’ തിയേറ്ററുകളിലേക്ക്
സംവിധായകൻ നിസാർ ഒരുക്കിയ പുതിയ ചിത്രം 'ടൂ മെൻ ആർമി' ഈ മാസം 22ന് തിയേറ്ററിലെത്തും. ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. എസ്‌കെ കമ്യൂണിക്കേഷൻസിന്റെ ബാനറിൽ കാസിം കണ്ടോത്ത്...






































