Sat, Oct 24, 2026
34 C
Dubai
Home Tags Entertainment news

Tag: Entertainment news

ന്യൂജൻ ഫൺ ആക്ഷൻ മൂവി; ‘ഡർബി’ മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

ഒരുകൂട്ടം യുവതാരങ്ങളെ മുൻനിർത്തി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ‘ഡർബി’ ഈമാസം 27ന് തിയേറ്ററുകളിലെത്തും. ക്യാമ്പസ് പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ഈ ന്യൂജൻ ഫൺ ആക്ഷൻ മൂവി ഡിമാൻസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ...

‘ധൂമകേതു’വിന്റെ ചിത്രീകരണം പൂർത്തിയായി; ഉടൻ തിയേറ്ററുകളിലേക്ക്

നിഖില വിമലും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്ന 'ധൂമകേതു’വിന്റെ ചിത്രീകരണം പൂർത്തിയായി. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ‘സൂക്ഷ്‌മദർശിനി’ എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയ്‌മെന്റ്‌സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും...

‘കൂടോത്രം’ ബൈജു എഴുപുന്നയുടെ കരിയര്‍ ബെസ്‌റ്റ്; രണ്ടാം വാരത്തിൽ കൂടുതൽ തിയേറ്ററുകളിൽ

മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് (1991) പിജി വിശ്വംഭരൻ സംവിധാനം ചെയ്‌ത 'ഇരിക്കു എംഡി അകത്തുണ്ട്' എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ കരിയർ ആരംഭിച്ച ബൈജു എഴുപുന്ന തന്നെ നടനായും സംവിധായകനായും ശക്‌തമായി അടയാളപ്പെടുത്തിയ...

‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’; കൗതുകമുണർത്തി ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

കൗതുകമുണർത്തുന്ന ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ടീം. യുവത്വത്തിന്റെ ഹരമായി മാറിയ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന ചിത്രമാണ്...

ചിരിയുടെ മാലപ്പടക്കം തീർത്ത് ‘പ്രകമ്പനം’; 16.8 കോടിയിലേറെ കളക്ഷനുമായി കുതിപ്പ്

'അടുത്ത കാലത്തൊന്നും ഇത്രയേറെ പൊട്ടിച്ചിരിപ്പിച്ച സിനിമയുണ്ടാവില്ല', 'പ്രകമ്പനം' കണ്ടിറങ്ങുന്നവരെല്ലാം ഒരേ സ്വരത്തിൽ പറയുന്ന പ്രതികരണമാണിത്. ചിരിയുടെ മാലപ്പടക്കം തീർത്ത 'പ്രകമ്പനം' മലയാളക്കര ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കേരളത്തിലെ 90 തിയേറ്ററുകളിൽ ആദ്യഷോ പ്രദർശിപ്പിച്ചതിന്...

‘ഇൻ ദി നെയിം ഓഫ്‌ സച്ചിൻ’ സിനിമയിലൂടെ ശ്യാം പ്രസാദ് നിർമാണത്തിലേക്ക്

ജഗദീഷും വിന്ദുജ മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച്, 1997ൽ പുറത്തിറങ്ങിയ 'മൂന്നു കോടിയും മുന്നൂറു പവനും' എന്ന സിനിമയിലൂടെ പ്രൊഡക്ഷൻ മാനേജരായി ജോലിയാരംഭിച്ച ശ്യാം പ്രസാദ് എക്‌സിക്യൂട്ടീവായും പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചിട്ടുണ്ട്. മാക്‌ട, ഫെഫ്‌ക തുടങ്ങിയ...

നിവിൻ പോളിയുടെ ‘ബേബി ഗേൾ’ വരുന്നു; ഓൺലൈൻ ബുക്കിങ് ആരംഭിച്ചു

നിവിൻ പോളിയുടെ പുതിയ ചിത്രം 'ബേബി ഗേൾ' റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ വർമയാണ്. എക്കാലവും മലയാളി...

ബേസിൽ-ടൊവിനോ-വിനീത് കൂട്ടുകെട്ട്; മാസ് ആക്ഷൻ ഫൺ ‘അതിരടി’ മേയ് 14ന്

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന പുതിയ സിനിമ ‘അതിരടി’ മേയ് 14ന് ആഗോള റിലീസായെത്തും. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും അതിരടിയെന്ന സൂചനയാണ്...
- Advertisement -