Tag: Entertainment news
ചിത്രീകരണം പൂർത്തീകരിച്ച ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’ തിയേറ്ററിലെത്തും
സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷ നിർമിക്കുന്ന 'മെയ്‌ഡ് ഇന്‍ ക്യാരവാന്‍’ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ കാത്തിരിക്കുമെന്ന് അണിയറ പ്രവർത്തകർ. കോവിഡ് പ്രതിസന്ധി ഉടൻ തീരുമെന്നും തിയേറ്ററുകൾ അടുത്തമാസത്തോടെ തുറക്കുമെന്നും...
ജിയോ ഒടിടിവഴി ‘പിടികിട്ടാപ്പുള്ളി’; ഒഫീഷ്യൽ ടീസർ റിലീസായി
റിലയൻസിന്റെ ഉടമസ്‌ഥതയിലുള്ള 'ജിയോ സിനിമ' എന്ന ഒടിടി ചാനൽവഴി ആദ്യ മലയാളചിത്രം റിലീസാവുകയാണ്. 2018 മുതൽ ജിയോ ഒടിടി രംഗത്തുണ്ടങ്കിലും ആദ്യമായാണ് ഒരു മലയാളചിത്രം ഇവർ റിലീസിന് എടുക്കുന്നത്. ഓഗസ്‌റ്റ് 27നാണ് സിനിമയുടെ...
‘സൈലന്റ് വിറ്റ്നസ്’ റിലീസിന്; ഇന്ദ്രൻസ് കേന്ദ്രകഥാപാത്രം
അഭിനയ സാധ്യതകളുടെ പുതിയ തലങ്ങളുമായി ഇന്ദ്രൻസ് എത്തുന്ന സിനിമയാണ് 'സൈലന്റ് വിറ്റ്നസ്'. മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍ തുടങ്ങി 25ഓളം അഭിനേതാക്കൾ അണിനിരക്കുന്ന ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ബിനി ശ്രീജിത്ത് നിർമാണവും അനിൽ...
പികെ ബിജുവിന്റെ ‘മദം’ ടൈറ്റില്‍ റിലീസ് ചെയ്‌തു
ഫ്യൂചര്‍ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറില്‍ പികെ ബിജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മദം' ടൈറ്റില്‍ തിരുവോണനാളില്‍ പുറത്തിറക്കി. സിനിമയുടെ ഷൂട്ടിംഗ് ഒക്‌ടോബറിൽ ആരംഭിക്കും.
മലയാള ചലച്ചിത്രരംഗത്ത് പുതിയ ആശയ പരീക്ഷണവുമായി വരുന്ന...
‘സലാര്‍’; മാസ് ലുക്കിൽ ജഗപതി ബാബു, ഗംഭീര വരവേൽപ്പ്
പ്രഭാസ്, ശ്രുതി ഹാസന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'സലാറി'ലെ പുതിയ പോസ്‌റ്ററിന് ഗംഭീര വരവേൽപ്പ്. ചിത്രത്തിലെ മറ്റൊരു നിര്‍ണായക കഥാപാത്രമായ 'രാജമന്നാറു'ടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററാണ് പ്രേക്ഷകരുടെ കൈയ്യടി നേടുന്നത്. 'പുലിമുരുഗൻ'...
പ്രണയത്തിന്റെ വസന്തവുമായി ‘സ്‌പ്രിംഗ്’; ടൈറ്റിൽ പോസ്‌റ്റർ റിലീസായി
കേരളത്തിൽ തിയേറ്റർ ഇല്ലെങ്കിലും 50ഓളം ഒടിടികളിലായി ചെറുതും വലുതുമായി നൂറോളം സിനിമകളാണ് കഴിഞ്ഞ രണ്ടുകൊല്ലം കൊണ്ട് റിലീസ് ചെയ്‌തത്. ഇതിൽ കൂടുതലും ത്രില്ലറും പ്രതികാരവും മാസ് മസാലകളും ആയിരുന്നു.
ഈ ട്രാക്കിനെ മാറ്റിപിടിക്കുന്ന സിനിമകളുടെ പൂക്കാലമാണ്...
ചിരഞ്‌ജീവിയുടെ ‘ഗോഡ്‌ഫാദർ’ മോഷൻ പോസ്‌റ്റർ; ലൂസിഫറിന്റെ തെലുങ്ക് പതിപ്പ്
ത്രസിപ്പിക്കുന്ന മോഷൻപോസ്‌റ്റർ പുറത്തിറക്കി ചിരഞ്‌ജീവിയുടെ 'ഗോഡ്‌ഫാദർ' പ്രവർത്തകർ. മെഗാസ്‌റ്റാർ ചിരഞ്‌ജീവിയുടെ 153ആമത്തെ ചിത്രമാണ് 'ഗോഡ്‌ഫാദർ'. മലയാളം സൂപ്പർഹിറ്റായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് 'ഗോഡ്‌ഫാദർ'.
ചിത്രം സംവിധാനം ചെയ്യുന്നത് മോഹൻ രാജയാണ്. തെലുങ്കിൽ പ്രണയവും ആക്ഷനുമെല്ലാം...
മഹേഷ് നാരായണന് വേണ്ടി തിരക്കഥ ഒരുക്കാന്‍ കമല്‍ ഹാസന്‍
സംവിധായകന്‍ മഹേഷ് നാരായണന് വേണ്ടി തിരക്കഥ ഒരുക്കാന്‍ കമല്‍ ഹാസന്‍. ശിവാജി ഗണേശനും കമല്‍ ഹാസനും പ്രധാന വേഷത്തില്‍ എത്തിയ 'തേവര്‍ മകൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് താരം തിരക്കഥ ഒരുക്കുന്നതെന്നാണ്...





































