Mon, Oct 20, 2025
31 C
Dubai
Home Tags Espionage case

Tag: espionage case

സൈനിക വിവരങ്ങൾ കൈമാറി; ഡിആർഡിഒ മാനേജരായ പാക്ക് ചാരൻ അറസ്‌റ്റിൽ

ജയ്‌പുർ: പാക്കിസ്‌ഥാൻ ചാരനെന്ന് സംശയിക്കുന്നയാളെ ജയ്‌സൽമേർ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡിഫൻസ് റിസർച്ച് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഗസ്‌റ്റ്‌ ഹൗസിന്റെ കരാർ മാനേജരായ മഹേന്ദ്ര പ്രസാദ് (32) ആണ് അറസ്‌റ്റിലായത്‌. ഇയാൾ ഒരു പാക്ക്...

പാക്കിസ്‌ഥാന് വേണ്ടി ചാരവൃത്തി; നാവികസേന ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

ന്യൂഡെൽഹി: പാക്കിസ്‌ഥാൻ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ നാവികസേന ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ. ന്യൂഡെൽഹിയിലെ നാവികസേന ആസ്‌ഥാനത്തെ ഉദ്യോഗസ്‌ഥനായ ഹരിയാന സ്വദേശി വിശാൽ യാദവിനെയാണ് രാജസ്‌ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്‌റ്റ് ചെയ്‌തത്‌. ഇന്ത്യയുടെ...

പാക്കിസ്‌ഥാന് വേണ്ടി ചാരവൃത്തി; പഞ്ചാബ് സ്വദേശിയായ യൂട്യൂബർ അറസ്‌റ്റിൽ

ന്യൂഡെൽഹി: പാക്കിസ്‌ഥാന് വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബ് സ്വദേശിയായ മറ്റൊരു യൂട്യൂബർ കൂടി പിടിയിൽ. 'ജാൻമഹൽ വീഡിയോ' എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ജസ്ബീർ സിങ്ങിനെയാണ് പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സ്‌പെഷ്യൽ...

ചാരപ്രവർത്തനം; ഇന്ത്യൻ സിം കാർഡുകൾ പാക്കിസ്‌ഥാനിലേക്ക് അയച്ച യുവാവ് അറസ്‌റ്റിൽ

ന്യൂഡെൽഹി: ചാരപ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ മൊബൈൽ സിം കാർഡുകൾ പാക്കിസ്‌ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർക്ക്‌ എത്തിച്ചുനൽകിയെന്ന് സംശയിക്കപ്പെടുന്നയാൾ അറസ്‌റ്റിൽ. 34-കാരനായ കാസിമിനെയാണ് ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ 2024 ഓഗസ്‌റ്റിലും 2025 മാർച്ചിലും പാക്കിസ്‌ഥാനിലേക്ക്...

ചാരവൃത്തി; വ്യോമസേനാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

ന്യൂഡെൽഹി: ചാരവൃത്തി നടത്തിയ വ്യോമസേനാ ഉദ്യോഗസ്‌ഥന്‍ ഡെല്‍ഹിയില്‍ അറസ്‌റ്റിലായി. ദേവേന്ദ്ര ശര്‍മ എന്ന ഉദ്യോഗസ്‌ഥനാണ് ഡെല്‍ഹി പോലീസിന്റെ പിടിയിലായത്. ഹണിട്രാപ്പില്‍ കുടുക്കി വ്യോമസേനാ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി പോലീസ് കണ്ടെത്തി. പ്രതിക്ക് പാക്...

നാവികസേനാ രഹസ്യം ചോർത്തിയ സംഭവം; അന്വേഷണം ശക്‌തമാക്കി സിബിഐ

ന്യൂഡെൽഹി: അന്തര്‍ വാഹിനികള്‍ സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിൽ അന്വേഷണം ശക്‌തമാക്കി സിബിഐ. ഇതുവരെ മൂന്നുപേരെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്. നാവികസേനയിലെ കമാൻഡർ പദവിയിലുള്ള ഒരു ഉദ്യോഗസ്‌ഥനെയും വിരമിച്ച രണ്ട്...

മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തി; നാവികസേനാ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ

ന്യൂഡെൽഹി: മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട അതീവരഹസ്യങ്ങൾ ചോർത്തിയ കേസിൽ മൂന്ന് പേരെ അറസ്‌റ്റ്‌ ചെയ്‌തു. നാവികസേനയിൽ കമാൻഡർ പദവിയിലുള്ള ഒരു ഉദ്യോഗസ്‌ഥനെയും വിരമിച്ച രണ്ട് ഉദ്യോഗസ്‌ഥരെയുമാണ് സിബിഐ അറസ്‌റ്റ്‌ ചെയ്‌തത്. ഇന്ത്യൻ നാവികസേനയുടെ മുങ്ങിക്കപ്പലുകളുടെ ആധുനികവൽക്കരണവുമായി...

പാകിസ്‌ഥാന് വേണ്ടി ചാരപ്രവർത്തനം; ഗുജറാത്തിൽ ബിഎസ്എഫ് ജവാൻ അറസ്‌റ്റിൽ

അഹമ്മദാബാദ്: പാകിസ്‌ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് ബിഎസ്എഫ് ജവാനെ അറസ്‌റ്റ് ചെയ്‌തു. ഭുജ് ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സജാദിനെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്‌റ്റ് ചെയ്‌തത്. പാകിസ്‌ഥാന് വേണ്ടി ചാരപ്രവര്‍ത്തനം...
- Advertisement -