Fri, Jan 23, 2026
15 C
Dubai
Home Tags Fake certificates

Tag: fake certificates

‘നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ല’; വെളിപ്പെടുത്തലുമായി കലിംഗ രജിസ്‌ട്രാർ

ആലപ്പുഴ: എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി കലിംഗ സർവകലാശാല. നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് സർവകലാശാല വെളിപ്പെടുത്തി....

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നടപടി തുടങ്ങി പോലീസ്- പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും

ആലപ്പുഴ: എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി തുടങ്ങി പോലീസ്. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും....

വിദ്യയെ കണ്ടെത്താനാകാതെ പോലീസ്; അന്വേഷണം പ്രതിസന്ധിയിൽ

കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ പ്രതിയായ കെ വിദ്യയെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. കേസ് അഗളി പോലീസിന് കൈമാറിയിട്ട് 12 ദിവസം പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വിദ്യ എവിടെയാണുള്ളതെന്ന് അറിയില്ലെന്നാണ്...

ആലപ്പുഴ എസ്എഫ്ഐയിലും വ്യാജസർട്ടിഫിക്കറ്റ്; ഡിഗ്രി തോറ്റ നേതാവിന് എംകോമിന് പ്രവേശനം

ആലപ്പുഴ: വ്യാജഡിഗ്രിയുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിക്കെതിരെ ഉള്ള വിവാദത്തിൽ ഇടപെട്ട് സിപിഐഎം നേതൃത്വം. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് സിപിഐഎം നേതൃത്വം ഇടപെട്ട് നടപടി എടുത്തത്. എംകോം...

വിദ്യയ്‌ക്ക്‌ ജാമ്യം നൽകരുത്; അഗളി പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കെ വിദ്യക്കെതിരെ അഗളി പോലീസ് ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. വിദ്യ വ്യാജരേഖ ചമച്ചെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും കോടതിയിൽ പോലീസ് ആവശ്യപ്പെട്ടു. വിദ്യയെ ചോദ്യം ചെയ്യണമെന്ന്...

വ്യാജരേഖ ചമയ്‌ക്കൽ; അന്വേഷണ സംഘത്തെ വിപുലീകരിച്ചു- വിദ്യയെ തേടി പോലീസ്

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. സൈബർ സെൽ വിദഗ്‌ധരെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ അന്വേഷണ സംഘം. പുതൂർ, ചെർപ്പുളശേരി...

വ്യാജരേഖ ചമയ്‌ക്കൽ; വിദ്യ എത്തിയത് മണ്ണാർക്കാട് രജിസ്‌റ്റർ ചെയ്‌ത കാറിൽ- അന്വേഷണം വ്യാപിപ്പിച്ചു

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ചു പോലീസ്. പ്രതിയായ വിദ്യയെ അഭിമുഖത്തിനായി അട്ടപ്പാടി കോളേജിലെത്തിയ കാറിനായി അന്വേഷണം ആരംഭിച്ചു. വിദ്യ എത്തിയത്...

വ്യാജരേഖ; അധ്യാപകരുടെ രഹസ്യമൊഴിക്കായി പോലീസ്- കോടതിയിൽ ഇന്ന് അപേക്ഷ നൽകും

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ്. ഇതിനായി അന്വേഷണം സംഘം ഇന്ന് പാലക്കാട് സിജെഎം കോടതിയിൽ അപേക്ഷ സമർപ്പിക്കും....
- Advertisement -