Tag: fake sanitizer
പ്രമേഹത്തിന് വ്യാജമരുന്ന്; ആലപ്പുഴയിൽ ആയുർവേദ സ്‌ഥാപനത്തിന് എതിരെ കേസെടുത്തു
ആലപ്പുഴ: പ്രമേഹത്തിനുള്ള വ്യാജ മരുന്ന് പ്രചരിപ്പിച്ച കേസിൽ ആയുർവേദ സ്‌ഥാപനത്തിനെതിരെ കേസെടുത്തു. കാക്കാഴത്ത് പരബ്രഹ്‌മം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്‌ഥാപനത്തിന് എതിരെയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. 'ഡയബറ്റിസ് ക്യുവർ' എന്ന പേരിലാണ് ഉൽപ്പന്നം...
പത്തനാപുരത്ത് സർജിക്കൽ സ്‌പിരിറ്റ് കഴിച്ച് 2 മരണം; രണ്ട് പേരുടെ നില ഗുരുതരം
കൊല്ലം: പത്തനാപുരം പട്ടാഴിയിൽ സർജിക്കൽ സ്‌പിരിറ്റ് കഴിച്ച് 2 പേർ മരിച്ചു. പത്തനാപുരം ചാലയംപുരത്തെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരൻ പ്രസാദ്, സുഹൃത്ത് മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തുക്കളായ 2...
വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി
ഇരിങ്ങാലക്കുട: ആൾതാമസമില്ലാത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി. എക്‌സൈസ് ഇൻസ്‌പെക്‌ടർ എംആർ മനോജിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്. ചാലക്കുടി താലൂക്ക് മുപ്ളിയം വില്ലേജിൽ...
കൊച്ചിയിൽ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി; പ്രതി ഒളിവിൽ
കൊച്ചി: എറണാകുളം നെടുമ്പാശേരിയിൽ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി. ഡ്രഗ് കൺട്രോളറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ അഞ്ച് ലക്ഷത്തിലധികം രൂപയുടെ വ്യാജ സാനിറ്റൈസർ ആണ് പിടിച്ചെടുത്തത്.
പ്രതിദിനം 1000 ലിറ്റർ സാനിറ്റൈസർ ആണ്...