Tag: Fashion and Lifestyle
ആരോഗ്യവും തിളക്കവുമുള്ള ചർമത്തിനായി ഈ പഴങ്ങള്‍ കഴിക്കാം
ചർമ സംരക്ഷണത്തിൽ നാം കഴിക്കുന്ന ആഹാരങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട്. ഏറ്റവും ആരോഗ്യപ്രദമായ ഭക്ഷണമാണ് പഴങ്ങള്‍. ദഹനപ്രശ്‌നങ്ങള്‍ അകറ്റുക, വണ്ണം കുറക്കുക, കണ്ണുകള്‍- മുടി- ചര്‍മം തുടങ്ങി പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുകയും...
കരുത്തുള്ള മുടിയിഴകൾക്ക് ഈ ഭക്ഷണങ്ങൾ ശീലമാക്കാം
തലമുടിയുടെ ആരോഗ്യത്തിൽ നിർണായക പങ്കുവഹിക്കുന്ന പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ് ബീൻസ്, പയർ തുടങ്ങിയ പയർവർഗങ്ങൾ. മുടിക്ക് മാത്രമല്ല ചർമത്തിനും ആരോഗ്യകരമായ ഭക്ഷണമാണ് പയർവർഗങ്ങൾ.
ബയോട്ടിൻ കുറവുകൾ മുടി പൊട്ടുന്നതിന്...
കറ്റാർവാഴ ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ചർമ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനുമൊക്കെ നാം ഒരുപോലെ ആശ്രയിക്കുന്ന ഒന്നാണ് കറ്റാർവാഴ. എന്നാൽ കറ്റാർവാഴയുടെ ഉപയോഗം ചിലരിൽ അസ്വസ്‌ഥതക്കും ചൊറിച്ചിലിനും കാരണമാകുന്നുണ്ട്. ഒന്നു ശ്രദ്ധിച്ചാൽ ഈ പ്രശ്‌നം ഒഴിവാക്കാവുന്നതാണ്.
കറ്റാർ വാഴയില മുറിച്ചെടുക്കുമ്പോൾ പുറത്തു...
മുഖകാന്തി കൂട്ടാൻ തക്കാളി ഉത്തമം
മുഖകാന്തി കൂട്ടാൻ തക്കാളി ഉത്തമമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെയും പോഷകങ്ങളുടെയും ഉറവിടമാണ് തക്കാളി. ആന്റിഓക്‌സിഡന്റായ ലൈക്കോപീനിന്റെയും വിറ്റാമിനുകളുടെയും ഉയർന്ന സാന്ദ്രത തക്കാളിയെ ചർമ സംരക്ഷണത്തിന്...
ഇടതൂർന്ന മുടി സ്വന്തമാക്കാൻ പരീക്ഷിക്കാം ഈ നടൻ ഷാംപൂ
കറുത്ത ഇടതൂർന്ന കരുത്തുറ്റ മുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ ഇതിനായി എന്ത് ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞു പോകുന്നവരാണ് മിക്കവരും. ഓരോരുത്തരുടെയും മുടിക്കു പല സ്വഭാവമാണ്. അതുകൊണ്ടുതന്നെ പരിചരണരീതികളും വ്യത്യസ്‌തമായിരിക്കും.
പലപ്പോഴും മികച്ചൊരു ഷാംപൂ തിരഞ്ഞെടുക്കുമ്പോൾ...
കൈമുട്ടുകളിലെ കറുപ്പകറ്റാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കൈമുട്ടുകളിലെ കറുപ്പ് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. കൈയ്യിന്റെ തന്നെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൈമുട്ടുകളിലെ ചർമം കൂടുതൽ വരണ്ടതും ഇരുണ്ടതുമായിരിക്കും. ഇതിന് പരിഹാരം കാണാൻ പല മാർഗങ്ങളും നാം അവലംബിക്കാറുണ്ട്.
എന്നാൽ കുറച്ചു...
വൈറ്റ് സിൽക് സാരിയിൽ ആലിയ; മനോഹരിയെന്ന് ആരാധകർ
ആരാധകരുടെ എണ്ണത്തിൽ മുൻപന്തിയിലുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. അഭിനയം കൊണ്ടുമാത്രമല്ല, വസ്‌ത്ര ധാരണത്തിലെ വൈവിധ്യം കൊണ്ടും താരം വാർത്തകളിൽ ഇടംനേടാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ് ആലിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ....
‘ലൗവ് സാരി’യിൽ തിളങ്ങി ഭൂമി; ചിത്രങ്ങൾ വൈറല്‍
ബോളിവുഡില്‍ മികച്ച പ്രകടനങ്ങളിലൂടെ തന്റേതായ സ്‌ഥാനം ഉറപ്പിച്ച അഭിനേത്രിയാണ് ഭൂമി പെഡ്‍നെകര്‍. ഒട്ടേറെ കഥാപാത്രങ്ങളാല്‍ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടി വസ്‍ത്രങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിലും മുൻപന്തിയിലാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചില ചിത്രങ്ങളാണ് സോഷ്യല്‍...






































