Fri, Jan 23, 2026
20 C
Dubai
Home Tags Father killed by son

Tag: father killed by son

എറണാകുളത്ത് പിതാവ് മകനെ വെട്ടിക്കൊന്നു

കൊച്ചി: എറണാകുളത്ത് പിതാവ് മകനെ വെട്ടിക്കൊന്നു. തൃപ്പൂണിത്തുറയ്‌ക്ക് സമീപം ഉദയംപേരൂരിലാണ് സംഭവം. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷിന്റെ പിതാവ് സോമനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മകന്റെ മര്‍ദ്ദനം സഹിക്കാൻ...

ചെറുതുരുത്തിയിൽ മകൻ പിതാവിനെ വെട്ടിക്കൊന്നു

തൃശൂർ: ചെറുതുരുത്തി ദേശമംഗലത്ത് മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. ദേശമംഗലം തലശേരി ശൗര്യം പറമ്പിൽ മുഹമ്മദിനെ(77) ആണ് മകൻ ജമാൽ കൊലപ്പെടുത്തിയത്. ബുധനാഴ്‌ച 12 മണിക്കാണ് സംഭവം. സംഭവത്തിൽ ജമാലിനെ (31) ചെറുതുരുത്തി പൊലീസ്...

തൃശൂരിൽ മകന്റെ അടിയേറ്റ് പിതാവ് കൊല്ലപ്പെട്ടു

തൃശൂർ: പിതാവിനെ മകൻ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി. പുറ്റേക്കര ചിറ്റിലപ്പിള്ളി വീട്ടിൽ തോമസാണ്​ (65) കൊല്ലപ്പെട്ടത്. മകൻ ഷിജിനാണ് കുടുംബ വഴക്കിനിടെ തോമസിനെ ചുറ്റിക കൊണ്ട് അടിച്ചത്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു....
- Advertisement -