ചെറുതുരുത്തിയിൽ മകൻ പിതാവിനെ വെട്ടിക്കൊന്നു

By Syndicated , Malabar News
Representational image
Ajwa Travels

തൃശൂർ: ചെറുതുരുത്തി ദേശമംഗലത്ത് മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. ദേശമംഗലം തലശേരി ശൗര്യം പറമ്പിൽ മുഹമ്മദിനെ(77) ആണ് മകൻ ജമാൽ കൊലപ്പെടുത്തിയത്. ബുധനാഴ്‌ച 12 മണിക്കാണ് സംഭവം.

സംഭവത്തിൽ ജമാലിനെ (31) ചെറുതുരുത്തി പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊലപാതക കാരണം വ്യക്‌തമായിട്ടില്ല. പാലക്കാട് ജില്ലയിലെ ഇറുമ്പകശ്ശേരി സ്വദേശിയായ മുഹമ്മദ് വർഷങ്ങളായി മകന്റെ കൂടെയായിരുന്നു താമസം.

Read also: ജെസ്‌ന തിരോധാനത്തിന് പിന്നിൽ ലവ് ജിഹാദ്; പിസി ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE