തൃശൂരിൽ മകന്റെ അടിയേറ്റ് പിതാവ് കൊല്ലപ്പെട്ടു

By Syndicated , Malabar News
Murder
Representational Image
Ajwa Travels

തൃശൂർ: പിതാവിനെ മകൻ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി. പുറ്റേക്കര ചിറ്റിലപ്പിള്ളി വീട്ടിൽ തോമസാണ്​ (65) കൊല്ലപ്പെട്ടത്. മകൻ ഷിജിനാണ് കുടുംബ വഴക്കിനിടെ തോമസിനെ ചുറ്റിക കൊണ്ട് അടിച്ചത്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക്​ പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

Read also: സികെ ജാനുവിനെതിരെ ബത്തേരിയിൽ പോസ്‌റ്റർ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE