Sun, Oct 19, 2025
29 C
Dubai
Home Tags Fire at Delhi

Tag: Fire at Delhi

ഡെൽഹിയിൽ എംപിമാരുടെ ഫ്‌ളാറ്റിൽ തീപിടിത്തം; ആളപായമില്ല

ന്യൂഡെൽഹി: ഡെൽഹിയിൽ എംപിമാരുടെ ഫ്‌ളാറ്റിൽ തീപിടിത്തം. ബീഡി മാർഗിലെ ബ്രഹ്‌മപുത്ര അപ്പാർട്ട്മെന്റിലാണ് ഇന്ന് ഉച്ചയോടെ തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സേനയുടെ ആറ് യൂണിറ്റുകൾ സ്‌ഥലത്തെത്തിയിട്ടുണ്ട്. ഉച്ചയ്‌ക്ക് 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്....

ഡെൽഹി ആശുപത്രിയിലെ തീപിടിത്തം; ഗുരുതര സുരക്ഷാ വീഴ്‌ചകളെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഡെൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായതിൽ ഗുരുതര സുരക്ഷാ വീഴ്‌ചകൾ ഉണ്ടായിരുന്നതായി പോലീസ് റിപ്പോർട്. ആശുപത്രിയുടെ ലൈസൻസ് കാലാവധി കഴിഞ്ഞിട്ട് രണ്ടു മാസമായെന്നും ആയുർവേദ ഡോക്‌ടർമാരാണ് ഇവിടെ നവജാത...

ഡെൽഹിയിലെ തീപിടിത്തം; ആശുപത്രി ഉടമ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായ സംഭവത്തിൽ ആശുപത്രി ഉടമ അറസ്‌റ്റിൽ. ഡോ. നവീൻ കിച്ചിക്ക് ആണ് അറസ്‌റ്റിലായത്‌. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ഏഴ് നവജാത ശിശുക്കളാണ്...

ഡെൽഹിയിലെ ആശുപത്രിയിൽ വൻ തീപിടിത്തം; ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു

ന്യൂഡെൽഹി: ഡെൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു. അഞ്ച് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയെങ്കിലും ഒരു കുട്ടി ഐസിയുവിൽ മരിച്ചതായും അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി 11.30നാണ്...

ഡെൽഹിയിലെ ലജ്‌പത്‌ റായ് മാർക്കറ്റിൽ തീപിടുത്തം

ന്യൂഡെൽഹി: ഡെൽഹി ചാന്ദിനി ചൗക്കിലെ ലജ്‌പത്‌ റായ് മാർക്കറ്റിൽ തീപിടുത്തം. അഗ്‌നി സുരക്ഷാ സേന തീ അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു. 12 ഫയർ എൻജിനുകൾ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ആളപായം ഇതുവരെ റിപ്പോർട് ചെയ്‌തിട്ടില്ല....
- Advertisement -