Tag: fire break out in kozhikkode
കോഴിക്കോടും തീപിടുത്തം; സ്‌പിന്നിങ് മില്ലിലെ പരുത്തി അവശിഷ്‌ടങ്ങള്‍ കത്തിയമർന്നു
കോഴിക്കോട്: തിരുവണ്ണൂരിലെ കോട്ടൺമില്ലിൽ വൻ തീപിടുത്തം. സ്‌പിന്നിങ് മില്ലിലെ വേസ്‌റ്റ് ട്രഞ്ചിലെ പരുത്തി അവശിഷ്‌ടങ്ങൾക്കാണ് തീപിടിച്ചത്.
മീഞ്ചന്തയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.
അതേസമയം കണ്ണൂർ...
കോഴിക്കോട് പയ്യോളിയിൽ പൂജ സ്‌റ്റോറിന് തീപിടിച്ചു
കോഴിക്കോട്: പയ്യോളിയിൽ പൂജ സ്‌റ്റോറിന് തീപിടിച്ചു. ബീച്ച് റോഡിന് സമീപത്തെ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ശ്രീലക്ഷ്‌മി ജനറല്‍ പൂജ സ്‌റ്റോറിനാണ് തീപിടിച്ചത്. ശനിയാഴ്‌ച രാവിലെ കട തുറന്നപ്പോഴേക്കും ഒരു ഭാഗം പൂര്‍ണമായും കത്തി...
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം
കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം. എംഎം അലി റോഡിലെ ഉമ്മര്‍ മേന്‍ഷന്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിൽ പ്ളാസ്‌റ്റിക് കവര്‍ കമ്പനിയുടെ ഗോഡൗണിലാണ് തീപിടിച്ചത്. വൈകീട്ട് 4 മണിക്ക് ഗോഡൗണില്‍ ഉൽപ്പന്നങ്ങള്‍ എത്തിച്ച് തൊഴിലാളികള്‍...

































