Fri, Jan 23, 2026
18 C
Dubai
Home Tags Food poisoning

Tag: food poisoning

സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷാ പരിശോധന ശക്‌തമാക്കും-ആരോഗ്യമന്ത്രി

തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താൻ സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷാ പരിശോധന ശക്‌തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ചു ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി പറഞ്ഞു. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി...

മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദന; കര്‍ശന നടപടിക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയിൽ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തിൽ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ ഭക്ഷ്യ...

മലപ്പുറത്തെ ഭക്ഷ്യവിഷബാധ; സാമ്പിളുകൾ പരിശോധനക്ക് അയച്ചു

മലപ്പുറം: ജില്ലയിലെ തിരുനാവായ വൈരങ്കോട് തീയ്യാട്ടുൽസവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ പരിശോധന തുടരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തിവരികയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തുന്നുണ്ട്. കടകളിൽ നിന്ന്...

മലപ്പുറത്തെ ഭക്ഷ്യവിഷബാധ; വ്യാപാരികളുമായി നാളെ യോഗം ചേരുമെന്ന് ഡിഎംഒ

മലപ്പുറം: ജില്ലയിലെ ഭക്ഷ്യവിഷബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ആർ രേണുക അറിയിച്ചു. വെള്ളത്തിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആരോഗ്യ വിഭാഗം മികച്ച ഇടപെടൽ നടത്തുന്നുണ്ട്. നാളെ...

ഭക്ഷ്യ വിഷബാധ; പൂനെയിൽ 31 വിദ്യാർഥിനികൾ ആശുപത്രിയിൽ

പൂനെ: ഭക്ഷ്യ വിഷബാധയെ തുടർന്ന് 31 വിദ്യാർഥിനികൾ ആശുപത്രിയിൽ. പൂനെ കുസ്ഗാവിലെ ഫ്ളോറ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നവ് ഗുരുകുൽ പരിശീലന കേന്ദ്രത്തിലെ പെൺകുട്ടികളെയാണ് ഇന്നലെ മുതൽ ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന്...

ചെന്നൈയിലെ ഐഫോണ്‍ നിര്‍മാണ ശാലയില്‍ ഭക്ഷ്യവിഷബാധ; 150 പേര്‍ ആശുപത്രിയില്‍

ചെന്നൈ: ചെന്നൈയിലെ ഐ ഫോണ്‍ നിർമാണ ശാലയായ ഫോക്‌സ്‌കോണ്‍ ഇന്ത്യ യൂണിറ്റില്‍ ഭക്ഷ്യവിഷ ബാധ. 150ഓളം ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി മറ്റു ജീവനക്കാരും ആശുപത്രിയില്‍...

ചുള്ളിക്കരയിൽ ഭക്ഷ്യവിഷബാധ; 21 വിദ്യാർഥികൾ ചികിൽസ തേടി

കാസർഗോഡ്: ചുള്ളിക്കരയിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ സഹായത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന എജുക്കേഷനൽ ട്രസ്‌റ്റിന് കീഴിലെ ചുള്ളിക്കരയിലുള്ള സ്‌ഥാപനത്തിൽ പഠിക്കുന്ന 21 വിദ്യാർഥികൾക്കാണ് പനിയും ശർദ്ദിയും...

ബത്തേരി നഗരസഭാ സെമിനാറിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷ ബാധയെന്ന് സംശയം

വയനാട്: സുൽത്താൻ ബത്തേരി നഗരസഭക്ക് കീഴിൽ നടന്ന സെമിനാറിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. സെമിനാറിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവരിൽ നിരവധി പേർക്ക് ഛർദിയും വയറിളക്കവും അനുഭവപെട്ടതോടെയാണ് വിഷയം പുറത്തറിഞ്ഞത്. ബുധനാഴ്‌ച നടന്ന സെമിനാറിൽ...
- Advertisement -