ഭക്ഷ്യ വിഷബാധ; പൂനെയിൽ 31 വിദ്യാർഥിനികൾ ആശുപത്രിയിൽ

By Syndicated , Malabar News
Viral disease
Rep. Image
Ajwa Travels

പൂനെ: ഭക്ഷ്യ വിഷബാധയെ തുടർന്ന് 31 വിദ്യാർഥിനികൾ ആശുപത്രിയിൽ. പൂനെ കുസ്ഗാവിലെ ഫ്ളോറ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നവ് ഗുരുകുൽ പരിശീലന കേന്ദ്രത്തിലെ പെൺകുട്ടികളെയാണ് ഇന്നലെ മുതൽ ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡിസംബർ 25ന് നടന്ന ഒരു പാർട്ടിയിൽ ഭക്ഷണം കഴിച്ചതിന് ശേഷമാണ് വിദ്യാർഥികൾക്ക് അസ്വസ്‌ഥത ആരംഭിച്ചത്. നിലവിൽ എല്ലാ വിദ്യാർഥികളും നിരീക്ഷണത്തിലാണ്. പാർട്ടി നടന്ന സ്‌ഥലത്തേക്ക്‌ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകൾ ശേഖരിക്കാൻ ഒരു സംഘത്തെ അയച്ചതായി അധികൃതർ അറിയിച്ചു.

Read also: ജെഎൻയു സർക്കുലർ സ്‍ത്രീവിരുദ്ധം; ദേശീയ വനിതാ കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE