Tue, Feb 24, 2026
22 C
Dubai
Home Tags Forest Fire

Tag: Forest Fire

മങ്കട മലയിൽ വൻ തീപിടിത്തം; ഹെക്‌ടറോളം പ്രദേശത്ത് തീ പടർന്നു

പാലക്കാട്: കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിൽ തീപിടിത്തം. ഹെക്‌ടർ കണക്കിന് പ്രദേശത്തെ പുല്ലും കാട്ടുചെടികളും കത്തിനശിച്ചു. ഇന്ന് വൈകീട്ട് അഞ്ചിനാണ് തീപിടിത്തം ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത്‌ എത്തിയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. രാത്രിയിലും തീ...

രാജസ്‌ഥാനിലെ കടുവാ സങ്കേതത്തിൽ കാട്ടുതീ; അണയ്‌ക്കാൻ തീവ്രശ്രമം

ജയ്‌പൂർ: രാജസ്‌ഥാനിലെ സരിസ്‌കാ കടുവാ സങ്കേതത്തിൽ പടർന്നുപിടിച്ച് കാട്ടുതീ. പത്ത് ചതുരശ്ര കിലോമീറ്ററിൽ അധികം വ്യാപ്‌തിയുള്ള തീയണക്കാൻ വ്യോമസേന തീവ്രശ്രമം നടത്തിവരികയാണ്. സേനയുടെ രണ്ട് ഹെലികോപ്‌ടറുകളാണ് സ്‌ഥലത്തുള്ളത്. രാജസ്‌ഥാനിലെ അൽവാർ ജില്ലയിലാണ് ഈ വനപ്രദേശം....

ഗ്രീസിനെ വിഴുങ്ങി കാട്ടുതീ; നൂറുകണക്കിന് വീടുകൾ ചാരമായി; ജനങ്ങളെ ഒഴിപ്പിച്ചു

ആതൻസ്: വനപ്രദേശങ്ങളെ ചാരമാക്കി ഗ്രീസിൽ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. നൂറോളം പേരുടെ വീടുകൾ കത്തിയമർന്നു. ശക്‌തമായ കാറ്റും ഉയർന്ന താപനിലയും മൂലം തീ അണക്കാൻ സാധിച്ചിട്ടില്ല. 15 വിമാനങ്ങളിലായി...

ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു; 4 മരണം

ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ പടരുന്നു. തീയിൽപെട്ട് 4 പേർ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇന്നലെ ഉച്ചയോടെയാണ് സംസ്‌ഥാനത്തെ വിവിധ മേഖലകളിലായി 32 ഏക്കർ വനഭൂമിയിലേക്ക് തീ പടർന്നുപിടിച്ചത്. നിരവധി വന്യമൃഗങ്ങളും...
- Advertisement -