Mon, Oct 20, 2025
30 C
Dubai
Home Tags Fraud Case

Tag: Fraud Case

പാതി വില തട്ടിപ്പ്; അനന്തുവിന് 19 ബാങ്ക് അക്കൗണ്ടുകൾ, 450 കോടിയുടെ ഇടപാട്

കണ്ണൂർ: പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ പേരിലുള്ളത് 19 ബാങ്ക് അക്കൗണ്ടുകളെന്ന് കണ്ടെത്തൽ. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ്...

ബാങ്ക് ഓഫ് മഹാരാഷ്‌ട്ര തട്ടിപ്പ്; ഇടനിലക്കാരൻ കാർത്തിക്കിനായി ലുക്ക്‌ഔട്ട് നോട്ടീസ്

വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ സ്വർണ വായ്‌പാ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന തിരുപ്പൂർ ടിസി മാർക്കറ്റ് രാജീവ് ഗാന്ധി നഗർ സ്വദേശി കാർത്തിക്കിന് വേണ്ടി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്....

മൂന്നുനില വീട്, ആഡംബര കാറുകൾ; സ്വർണവുമായി മുങ്ങിയ മുൻ മാനേജർ റിമാൻഡിൽ

വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജറും 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയ പ്രതിയുമായ മധ ജയകുമാർ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പോലീസ്. 26.24...

26 കിലോ സ്വർണവുമായി മുങ്ങി; മുൻ ബാങ്ക് മാനേജർ തെലങ്കാനയിൽ പിടിയിൽ

വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജറും 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയ പ്രതിയുമായ മധ ജയകുമാർ പിടിയിൽ. തെലങ്കാനയിൽ വെച്ചാണ് ഇയാൾ പോലീസിന്റെ...

‘അവധിയിലാണ്, എല്ലാം ബാങ്കിന്റെ സോണൽ മാനേജറുടെ അറിവോടെ’- മധ ജയകുമാറിന്റെ സന്ദേശം

വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജറും 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയ പ്രതിയുമായ മധ ജയകുമാറിന്റെ വീഡിയോ സന്ദേശം പുറത്ത്. താൻ ഒളിവിൽ...

വടകരയിൽ ബാങ്ക് മാനേജർ 26 കിലോ സ്വർണവുമായി മുങ്ങി; പകരം മുക്കുപണ്ടം വെച്ചു

വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജർ 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങി. മേട്ടുപ്പാളയം പാത്തി സ്‌ട്രീറ്റ്‌ മധ ജയകുമാർ (34) ആണ് തട്ടിപ്പ്...

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പന് തിരിച്ചടി- ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് തിരിച്ചടി. വഞ്ചനാക്കേസിൽ കുറ്റം ചുമത്തുന്നതിനെതിരെ നൽകിയ ഹരജി ഹൈക്കോടതി തള്ളി. ഇതോടെ ഈ കേസിൽ വിചാരണാ നടപടികൾ ആരംഭിക്കും. ജനപ്രതിനിധികൾക്ക്...

‘ലാഭവിഹിതം നൽകിയില്ല’; ആർഡിഎക്‌സ് സിനിമക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്‌ദാനം ചെയ്‌ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി അഞ്‌ജനയാണ് പരാതിയുമായി രംഗത്തെത്തിയത്. സിനിമയുടെ നിർമാതാക്കളായ സോഫിയ പോൾ,...
- Advertisement -