Tag: free covid vaccine_ Kerala
ഇന്ത്യയുടെ അന്തിമാനുമതി ലഭിച്ച ‘കോവിഷീൽഡ്’ വാക്‌സിൻ ഉടൻ വിതരണം ആരംഭിക്കും
ഡെൽഹി: ഇംഗ്ളണ്ട് ആസ്‌ഥാനമായ ഓക്‌സ്‌ഫഡ് സർവകലാശാല യുകെ ആസ്‌ഥാനമായ പ്രമുഖ മരുന്നുനിർമാണ കമ്പനിയായ അസ്‌ട്രാസെനക്കയും ഇന്ത്യയിലെ സിറം ഇൻസ്‌റ്റിറ്റൃൂട്ടുമായി സഹകരിച്ച് നിർമിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ 'കോവിഷീൽഡ്' ജനുവരിമാസം അവസാനത്തോടെ പൊതു സമൂഹത്തിന്...
സൗജന്യ വാക്‌സിൻ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യമന്ത്രിയോട് വിശദീകരണം തേടി
തിരുവനന്തപുരം: സംസ്‌ഥാനത്തു കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. മുഖ്യമന്ത്രിക്ക് എതിരായ പരാതി കിട്ടിയ ഉടൻ തന്നെ വിശദീകരണം തേടിയിട്ടുണ്ടെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ്...
സൗജന്യ വാക്‌സിൻ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഇന്നറിയാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ ചട്ടലംഘനം ഉണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നു. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പരിശോധിക്കുന്നത്. ഇന്ന്...
മുഖ്യമന്ത്രിയുടെ സൗജന്യ വാക്‌സിൻ പ്രഖ്യാപനത്തിൽ പരാതി നൽകിയതായി സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ പരാതി നൽകിയതായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടർമാർക്ക് വാഗ്‌ദാനം നൽകിയത്...
വാഗ്‌ദാനങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ മുരളീധരൻ
ന്യൂഡെൽഹി: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ചട്ടലംഘനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ നാല് ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ കോവിഡ് വാക്‌സിൻ സൗജന്യമായി...
കോവിഡ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്‌സിൻ പരാമർശം സ്വാഭാവികം; എ വിജയരാഘവന്‍
തിരുവനന്തപുരം: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ വാദം ബാലിശമാണെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം സര്‍ക്കാരിന്റെ കോവിഡ്...
സൗജന്യ കോവിഡ് വാക്‌സിൻ പ്രഖ്യാപനം; പരാതി കിട്ടിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. മാദ്ധ്യമ വാർത്തകൾ താൻ കണ്ടുവെന്നും പരാതി...
കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് പിണറായി’; കെ സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തിലെ ജനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ പരിഹസിച്ച് ബിജെപി സംസ്‌ഥാനന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് സുരേന്ദ്രൻ ചോദിച്ചു. രാജ്യം...






































