Mon, Oct 20, 2025
34 C
Dubai
Home Tags Fuel supply

Tag: Fuel supply

ഇന്ധനം നൽകുന്നില്ല; എച്ച്പിസിഎല്ലിന് എതിരെ പമ്പുടമകൾ

കൊച്ചി: ഹിന്ദുസ്‌ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ഇന്ധനം നല്‍കുന്നില്ലെന്ന പരാതിയുമായി പമ്പുടമകള്‍. സംസ്‌ഥാനത്തെ ഭൂരിഭാഗം എച്ച്പി പമ്പുകളും കഴിഞ്ഞ മൂന്ന് ദിവസമായി അടഞ്ഞു കിടക്കുകയാണ്. ഇന്ധനവില വര്‍ധനവ് ആരംഭിച്ച മാര്‍ച്ച് 22 മുതലാണ് വിതരണം കുറഞ്ഞതെന്ന്...

ടാങ്കർ ലോറി സമരം രണ്ടാം ദിവസത്തിലേക്ക്; ഇന്ധന വിതരണം ഇന്നും ഭാഗികമായി മുടങ്ങിയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം രണ്ടാം ദിവസത്തിലേക്ക്. ഇതേ തുടർന്ന് സംസ്‌ഥാനത്ത്‌ ഇന്ന് ഇന്ധന വിതരണം ഭാഗികമായി മുടങ്ങിയേക്കും. നിലവിൽ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ 600 ഓളം ലോറികൾ...

ഇന്നുമുതൽ സംസ്‌ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നുമുതൽ ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും. ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ ഇന്ധന വിതരണം ഭാഗികമായി നിർത്തിവെക്കാൻ ലോറി ഉടമകൾ തീരുമാനിച്ചതിന്റെ പശ്‌ചാത്തലത്തിലാണിത്. നിലവിൽ 600 ഓളം ലോറികൾ ആണ് രണ്ട്...
- Advertisement -