Fri, Jan 23, 2026
18 C
Dubai
Home Tags Gang rape in Kozhikode

Tag: Gang rape in Kozhikode

ജാനകിക്കാട് കൂട്ടബലാൽസംഗം; പ്രതികളുടെ അറസ്‌റ്റ് ഇന്നുണ്ടാകും

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗത്തിന് ഇരയായ പെൺകുട്ടി നടത്തിയ കൂടുതൽ വെളിപ്പെടുത്തലിൽ ഇന്ന് അറസ്‌റ്റ് ഉണ്ടായേക്കും. ഒന്നര വർഷം മുൻപും പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ രജിസ്‌റ്റർ ചെയ്‌ത കേസിലെ പ്രതികളെയാണ്...

ജാനകിക്കാട് കൂട്ടബലാൽസംഗം; ഒന്നര വർഷം മുമ്പും പീഡനം-കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ഒന്നര വർഷം മുമ്പും പീഡനത്തിന് ഇരയായതായി പൊലീസിന് മൊഴി നൽകി. ഒന്നര വർഷം മുൻപ് ബന്ധുവും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചതായാണ് പെൺകുട്ടി...

ജാനകിക്കാട് കൂട്ടബലാൽസംഗം; കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിലെ പെൺകുട്ടി കൂടുതൽ ഇടങ്ങളിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതായി പോലീസ്. മൊഴിയുടെ അടിസ്‌ഥാനത്തിൽ വീടിനടുത്തുള്ള ബന്ധുവീട്ടിൽ വെച്ചും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ഒരു കേസ്...

ജാനകിക്കാട് കൂട്ടബലാൽസംഗം; കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സൂചന

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിൽ കൂടുതൽ പ്രതികളെന്ന് സൂചന. സംഭവത്തിൽ പെരുമണ്ണാമൂഴി പോലീസ് പുതിയ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു. സംഭവത്തിൽ 5 പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. കേസിലെ നാല് പ്രതികളെ കഴിഞ്ഞ...

കായത്തൊടി കൂട്ട ബലാൽസംഗം; ഒരാൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിലായി. കായക്കൊടി സ്വദേശി മർവിനാണ് പിടിയിലായത്. പുഴയിൽ കുളിക്കാനെത്തിയ പെൺകുട്ടിയെ മർവിനും മറ്റൊരു പ്രതി രാഹുലും ചേർന്ന് പീഡിപ്പിച്ചിരുന്നു. ആദ്യത്തെ...

കൂട്ട ബലാൽസംഗത്തിന് ശേഷവും പീഡനം; കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി. കൂട്ട ബലാൽസംഗത്തിന് ശേഷവും പ്രതികൾ ജാനകിക്കാട്ടിൽ വെച്ച് ഈ മാസം 16ന് പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി....

കോഴിക്കോട് കൂട്ട ബലാൽസംഗം; പ്രതികൾ റിമാൻഡിൽ

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ നാല് പ്രതികളെയും കോടതി റിമാൻഡ് ചെയ്‌തു. കോഴിക്കോട് പോക്‌സോ കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്‌തത്‌. കേസിലെ പ്രതികളായ കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ...

കോഴിക്കോട് കൂട്ട ബലാൽസംഗം; പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തില്‍ കസ്‌റ്റഡിയിൽ എടുത്ത നാല് പ്രതികളുടെയും അറസ്‌റ്റ് രേഖപ്പെടുത്തി. കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത്...
- Advertisement -