Tag: Gaza
ഗാസയിലും ലബനനിലും ആക്രമണം തുടർന്ന് ഇസ്രയേൽ; 12 പേർ കൊല്ലപ്പെട്ടു
ഗാസ: ഗാസയിലും ലബനനിലും സിറിയയിലും ആക്രമണവുമായി ഇസ്രയേൽ. ലബനനിലെ ആക്രമണത്തിൽ 12 പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം ഗെബ്രിയേസസ് പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ ഇപ്പോൾ 'സാധാരണം' ആയെന്നും...
വെടിനിർത്തൽ ശ്രമങ്ങൾക്ക് തിരിച്ചടി; ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 68 മരണം
ജറുസലേം: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഗാസ പട്ടണമായ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് ഇസ് അൽ ദിൻ കസബ്...
ഗാസയിൽ വ്യാപക ആക്രമണവുമായി ഇസ്രയേൽ; 46 പേർ കൊല്ലപ്പെട്ടു
ജറുസലേം: ഗാസയിൽ വ്യാപക ആക്രമണവുമായി ഇസ്രയേൽ. ഗാസയിലെ വിവിധ മേഖലകളിൽ നടന്ന ബോംബാക്രമണത്തിൽ 46 പലസ്‌തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട് ചെയ്‌തത്. വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ...
ഗാസയിൽ അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു
ഗാസ: തെക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം തുടരുന്നു. ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായും 60 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഖാൻ...
ഗാസ വെടിനിർത്തൽ ചർച്ച ഇന്ന് ഖത്തറിൽ; വിട്ടുനിൽകുമെന്ന് ഹമാസ്
കയ്‌റോ: ഗാസ വെടിനിർത്തൽ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഹമാസ്. ഖത്തറിൽ ഇന്ന് നടക്കാനിരുന്ന ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. എന്നാൽ, മധ്യസ്‌ഥരുമായി ഹമാസ് പിന്നീട് കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ചർച്ചകൾ...
ഗാസയിൽ സ്‌കൂളിന് നേരെ തുടർച്ചയായി മൂന്ന് തവണ ബോംബാക്രമണം; 17 മരണം
ടെൽ അവീവ്: ഗാസയിൽ പലസ്‌തീനികൾ അഭയം തേടിയ സ്‌കൂളിന് നേരെ ഇസ്രയേൽ ബോംബാക്രമണം. 17 പേർ കൊല്ലപ്പെട്ടു. തുടർച്ചയായി മൂന്ന് ബോംബാക്രമണമാണ് നടത്തിയത്. ഷെയ്ഖ് റദ്‌വാനിലെ സ്‌കൂൾ ആക്രമണത്തിൽ തകർന്നു. ആദ്യ ബോംബ്...
ഇസ്‌മയിൽ ഹനിയ കൊലപാതകത്തിൽ ഞെട്ടി ഇറാൻ; രണ്ടുമാസത്തെ ആസൂത്രണം
കയ്‌റോ: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയയെ (61) ഇറാനിൽ വെച്ച് കൊല്ലപ്പെടുത്തിയത് ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലെന്ന് റിപ്പോർട്. ഇറാനിലെ ടെഹ്‌റാനിൽ ഹനിയ താമസിച്ചിരുന്ന ഗസ്‌റ്റ് ഹൗസിൽ രണ്ടുമാസം മുൻപ് ബോംബ് ഒളിപ്പിച്ച്...
ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയെ കൊല്ലപ്പെട്ടു; പ്രതികരിക്കാതെ ഇസ്രയേൽ
കയ്‌റോ: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയെ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്‌റാനിൽ ഹനിയെ താമസിക്കുന്ന വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയെയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ...