Sun, Sep 6, 2026
40 C
Dubai
Home Tags Gaza

Tag: Gaza

ഗാസയിൽ സ്‌കൂളിന് നേരെ തുടർച്ചയായി മൂന്ന് തവണ ബോംബാക്രമണം; 17 മരണം

ടെൽ അവീവ്: ഗാസയിൽ പലസ്‌തീനികൾ അഭയം തേടിയ സ്‌കൂളിന് നേരെ ഇസ്രയേൽ ബോംബാക്രമണം. 17 പേർ കൊല്ലപ്പെട്ടു. തുടർച്ചയായി മൂന്ന് ബോംബാക്രമണമാണ് നടത്തിയത്. ഷെയ്ഖ് റദ്‌വാനിലെ സ്‌കൂൾ ആക്രമണത്തിൽ തകർന്നു. ആദ്യ ബോംബ്...

ഇസ്‌മയിൽ ഹനിയ കൊലപാതകത്തിൽ ഞെട്ടി ഇറാൻ; രണ്ടുമാസത്തെ ആസൂത്രണം

കയ്‌റോ: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയയെ (61) ഇറാനിൽ വെച്ച് കൊല്ലപ്പെടുത്തിയത് ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലെന്ന് റിപ്പോർട്. ഇറാനിലെ ടെഹ്‌റാനിൽ ഹനിയ താമസിച്ചിരുന്ന ഗസ്‌റ്റ്‌ ഹൗസിൽ രണ്ടുമാസം മുൻപ് ബോംബ് ഒളിപ്പിച്ച്...

ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയെ കൊല്ലപ്പെട്ടു; പ്രതികരിക്കാതെ ഇസ്രയേൽ

കയ്‌റോ: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയെ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്‌റാനിൽ ഹനിയെ താമസിക്കുന്ന വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയെയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ...

ഗാസയിൽ പോളിയോ വൈറസ് സാന്നിധ്യം; ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ഗാസയിലെ വെള്ളത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചതിന് പിന്നാലെ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന. ഗാസയിൽ പോളിയോ ഉൾപ്പടെയുള്ള സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതിൽ അതീവ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ) അറിയിച്ചു. ഈ...

എട്ട് സ്‌കൂളുകൾക്ക് ബോംബിട്ട് ഇസ്രയേൽ; ഒറ്റ ദിവസം ഗാസയിൽ കൊല്ലപ്പെട്ടത് 81 പേർ

ജറുസലേം: റഫയുടെ തെക്കൻ മേഖലയിലേക്കും സൈനിക നടപടി വ്യാപിപ്പിച്ചു ഇസ്രയേൽ. 24 മണിക്കൂറിനിടെ ഗാസയിൽ 81 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 198 പേർക്ക് പരിക്കേറ്റു. യുഎൻ അഭയകേന്ദ്രങ്ങളായ എട്ട് സ്‌കൂളുകൾ കഴിഞ്ഞ പത്ത് ദിവസത്തിനിടെ...

ഹമാസ് നേതാവിനെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം; 71 പേർ കൊല്ലപ്പെട്ടു

കയ്‌റോ: ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ഹമാസ് സൈനിക നേതാവ് മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു. 289 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന്...

ഇസ്രയേലിന്റെ ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടു; പ്രധാനമന്ത്രി

ജറുസലേം: ഇസ്രയേലിന്റെ ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിലെ മുതിർന്ന നേതാവും വാർ കാബിനറ്റ് അംഗവുമായിരുന്ന ബെനി ഗാൻസും സഖ്യകക്ഷിയായ ഗാഡി ഐസൻകോട്ടും പിൻവാങ്ങി ഒരാഴ്‌ചക്കുള്ളിലാണ് തീരുമാനം. പലസ്‌തീനുമായുള്ള...

റഫയിൽ ദിവസവും 12 മണിക്കൂർ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രയേൽ

ജറുസലേം: തെക്കൻ ഗാസാ മുനമ്പിൽ ദിവസവും 12 മണിക്കൂർ താൽക്കാലിക വെടിനിർത്തൽ ഉണ്ടാകുമെന്ന് ഇസ്രയേൽ സൈന്യത്തിന്റെ പ്രഖ്യാപനം. മേഖലയിലെ സാധാരണക്കാർക്കുള്ള സന്നദ്ധ സംഘടനകളുടെ സഹായങ്ങൾ സുഗമമായി എത്തിക്കുന്നതിന് വേണ്ടിയാണിത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ...
- Advertisement -