Fri, Jan 23, 2026
15 C
Dubai
Home Tags Gold price in kerala

Tag: gold price in kerala

ഒരിടവേളക്ക് ശേഷം സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: അഞ്ച് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം സംസ്‌ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 240 രൂപ വര്‍ധിച്ച് വില 35,240 രൂപയിലെത്തി. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുവെന്ന പ്രഖ്യാപനമുണ്ടായ ശേഷം...

തുടർച്ചയായ അഞ്ചാം ദിവസവും സ്വർണ വിലയിൽ ഇടിവ്

കൊച്ചി: സംസ്‌ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും സ്വർണ വിലയിൽ ഇടിവ്. വെള്ളിയാഴ്‌ച ​ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ​ഗ്രാമിന് 4,475 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന്...

സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില താഴോട്ട് തന്നെ. വ്യാഴാഴ്‌ച പവന് 320 രൂപ കുറഞ്ഞ് വില 35,480 രൂപയിൽ എത്തി. 4435 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ സ്വർണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി....

സ്വർണവില ഇടിഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്. രണ്ടാമത്തെ...

സംസ്‌ഥാനത്ത് സ്വർണവില ഉയർന്നു; പവന് 160 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വർധന. ഇന്ന് പവന് 160 രൂപയും ​ഗ്രാമിന് 20 രൂപയും കൂടി. സ്വർണം ​ഗ്രാമിന് 4,600 രൂപയാണ് ഇന്നത്തെ വിൽപന നിരക്ക്. പവന് 36,800 രൂപയിലാണ് ഇന്ന്...

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 120 രൂപ കൂടി

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്‌ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 36,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,580...

സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 36,520 രൂപ

കൊച്ചി: സംസ്‌ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ വില. ഇന്ന് പവന് 36,520 രൂപയിലും ഗ്രാമിന് 4,565 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ രണ്ടു ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ...

സ്വർണ വിലയിൽ ഇന്നും നേരിയ കുറവ്

കൊച്ചി: സംസ്‌ഥാനത്ത്‌ രണ്ടാം ദിവസവും സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 36,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,565 രൂപയാണ്. ബുധനാഴ്‌ച പവൻ വില 240...
- Advertisement -